Kerala Lottery Result: വിജയ നമ്പർ ഇതാ…. സുവർണ്ണ കേരളം ലോട്ടറി ഫലം പുറത്ത്
Kerala Lottery Result Today Suvarna Keralam SK 79: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഇന്നത്തെ സുവർണ കേരളം ലോട്ടറി ( Suvarna Keralam Lottery) ഫലം പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് സ്ഥിതി ചെയ്യുന്ന ഗോർഖി ഭവനിൽ ഉച്ച കഴിഞ്ഞ് 3 മണിക്ക് സംഘടിപ്പിച്ച നറുക്കെടുപ്പിലൂടെയാണ് വിജയകളെ കണ്ടെത്തിയത്. സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ എല്ലാ വെള്ളിയാഴ്ചകളിലും നറുക്കെടുക്കുന്ന ലോട്ടറിയാണ് സുവർണ കേരളം.

Kerala Lottery Result
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഇന്നത്തെ സുവർണ കേരളം ലോട്ടറി ( Suvarna Keralam Lottery SK 79) ഫലം പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് സ്ഥിതി ചെയ്യുന്ന ഗോർഖി ഭവനിൽ ഉച്ച കഴിഞ്ഞ് 3 മണിക്ക് സംഘടിപ്പിച്ച നറുക്കെടുപ്പിലൂടെയാണ് വിജയകളെ കണ്ടെത്തിയത്. സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ എല്ലാ വെള്ളിയാഴ്ചകളിലും നറുക്കെടുക്കുന്ന ലോട്ടറിയാണ് സുവർണ കേരളം. ഇന്നത്തെ നറുക്കെടുപ്പിന്റെയും വിജയ നമ്പറുകളുടെയും പൂർണ വിവരങ്ങൾ ഒറ്റ നോട്ടത്തിൽ നോക്കാം. 1
ഒരു ടിക്കറ്റിന് അമ്പത് രൂപയാണ് സുവർണ കേരളം ലോട്ടറിയുടെ നിരക്ക് വരുന്നത്. ഒരു കോടിയുടെ ഒന്നാം സമ്മാനത്തിൽ തുടങ്ങി 100 രൂപയുടെ ഒമ്പതാം സമ്മാനം രൂപ വരെയാണ് സുവർണ കേരളം ലോട്ടറിയുടെ വിജയികൾക്ക് ലഭിക്കുക. രണ്ടാം സമ്മാനം നേടുന്ന വിജയിക്ക് 30 ലക്ഷം രൂപയാണ് ലഭിക്കുക. മൂന്നാം സ്ഥാനം നേടുന്ന വിജയിക്ക് ആകട്ടെ 5 ലക്ഷം രൂപയും നേടാൻ കഴിയും. 5,000 രൂപ വീതം 11 പേർക്ക് സമാശ്വാസ സമ്മാനവും ലഭിക്കും. ഇതിന് പുറമെ നാലാം സമ്മാനമായി 5,000 രൂപയും, അഞ്ചാം സമ്മാനമായി 2,000 രൂപയും, ആറാം സമ്മാനമായി 1,000 രൂപയും ഏഴാം സമ്മനമാമായി 500 രൂപയും, എട്ടാം സമ്മാനമായി 200 രൂപയും, ഒൻപതാം സമ്മാനമായി 100 രൂപാ വീതവും വിജയികൾക്ക് ലഭിക്കുന്ന വിധത്തിലാണ് സുവർണകേരളം ലോട്ടറിയുടെ സമ്മാന ഘടന.
Also Read: അറിയണ്ടേ ഇന്നത്തെ കോടീശ്വരൻ ആരെന്ന്… കാരുണ്യ പ്ലസ് ലോട്ടറി ഫലം പുറത്ത്
സുവർണ കേരളം ലോട്ടറിയുടെ വിജയ നമ്പറുകൾ ചുവടെ
ഒന്നാം സമ്മാനം 1 കോടി രൂപ
സമാശ്വാസ സമ്മാനം 5,000 രൂപ
രണ്ടാം സമ്മാനം 30 ലക്ഷം രൂപ
മൂന്നാം സമ്മാനം 5 ലക്ഷം രൂപ
നാലാം സമ്മാനം 5,000 രൂപ
അഞ്ചാം സമ്മാനം 2,000 രൂപ
ആറാം സമ്മാനം 1,000 രൂപ
ഏഴാം സമ്മാനം 500 രൂപ
എട്ടാം സമ്മാനം 200 രൂപ
ഒൻപതാം സമ്മാനം 100 രൂപ
ലോട്ടറി എടുക്കുന്നവരും വിജയികളും ഇക്കര്യങ്ങൾ ശ്രദ്ധിക്കുക
ലോട്ടറി വാങ്ങുന്നവർ അപ്പോൾ തന്നെ ടിക്കറ്റിന്റെ പുറകിൽ പേരും ഒപ്പും രേഖപ്പെടുത്താൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഇത് ഭാവിയിൽ ഉണ്ടായേക്കാവുന്ന അവകാശ തർക്കങ്ങൾക്ക് ഉൾപ്പെടെ പരിഹാരമാകുന്ന നടപടിയാണ്. അതു പോലെ തന്നെ വിജയികൾ കേരള സംസ്ഥാന ലോട്ടറികളുടെ ഫലം പ്രഖ്യാപിച്ച് കഴിഞ്ഞ് 30 ദിവസത്തിനുള്ളിൽ തന്നെ സമ്മാനത്തുക വാങ്ങിയെടുക്കാൻ നടപടികൾ സ്വീകരിക്കേണ്ടതാണ്. സമ്മാനത്തിന് അർഹമായ ലോട്ടറി ടിക്കറ്റുകൾ കേടുപാടുകൾ കൂടാതെ സുരക്ഷിതമായി സൂക്ഷിക്കാൻ വിജയികൾ പ്രത്യേകം ശ്രദ്ധ വേണം.
നിരാകരണം – സുവർണ കേരളം ഭാഗ്യക്കുറിയുടെ നറുക്കെടുപ്പുമായി ബന്ധപ്പെട്ട ഈ ലേഖനം വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ്. ടിവി 9 ഒരിക്കലും ലോട്ടറികളെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ അവരുടെ ജീവിത വിധി മാറ്റാൻ ഒരിക്കലും ഭാഗ്യക്കുറിയെ ആശ്രയിക്കാതിരിക്കുക. വിജയ നമ്പറുകൾ കേരള ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലോ, അംഗീകൃത ഏജൻസികളിലോ ടിക്കറ്റ് നമ്പർ ഒത്തുനോക്കി ഫലം ഉറപ്പുവരുത്താനും ഓരോരുത്തരും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
English Summary
Did you purchase a Suvarna Keralam SK 79 lottery ticket and are now waiting for the results? If so, take a look right away. The results for today’s uvarna Keralam SK 79 have been announced. You can find the complete details of the draw which took place at 3:00 PM at Gorky Bhavan in Thiruvananthapuram along with the winning numbers, all in one place.