AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Swasika Vijay : കുലസ്ത്രീയുടെ അർത്ഥം ആളുകൾക്ക് അറിയില്ല; വ്യക്തമാക്കി സ്വാസിക വിജയ്

Swasika Vijay about Kulastree Meaning:പലപ്പോഴും ആളുകളുടെ വിമർശനത്തിനും പാത്രമായി മാറാറുണ്ട്. അത്തരത്തിൽ താരത്തിനെതിരെ ഒരു ഘട്ടത്തിൽ വന്ന വലിയൊരു വിമർശനമായിരുന്നു ഒരു കുലസ്ത്രീ പരിവേഷമാണ് താരത്തിന് ഉള്ളത് എന്നത്.അതിന് കാരണമായത് നടിയുടെ വിവാഹം കഴിഞ്ഞ് പിന്നാലെ സ്വാസിക നടത്തിയ ചില പരാമർശങ്ങളും ആയിരുന്നു. ഇപ്പോഴിതാ തനിക്ക് സമൂഹം കൽപ്പിച്ചു തന്ന കുലസ്ത്രീപട്ടത്തിന് ഒരു മറുപടിയുമായി എത്തിയിരിക്കുകയാണ് താരം.കുലസ്ത്രീ എന്ന വാക്കിന്റെ യഥാർത്ഥ അർത്ഥം പലർക്കും അറിയില്ലെന്നും അതുകൊണ്ടാണ് തന്നെ ഇങ്ങനെ വിളിക്കുന്നത് എന്നുമാണ് താരം പറയുന്നത്. ............

Ashli C
Ashli C | Published: 27 Nov 2026 | 02:00 PM
മലയാള സിനിമയിലും ടെലിവിഷൻ രംഗത്തും തന്റേതായ അഭിനയം കൊണ്ട് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് സ്വാസിക വിജയ്. സീരിയലുകളിൽ തനി നാടൻ കഥാപാത്രങ്ങളിലൂടെ കുടുംബ പ്രേഷകരുടെ മനസ്സിൽ ഇടം നേടിയ സ്വാസിക പിന്നീട് സിനിമയിലും ശക്തമായ വേഷങ്ങളിലൂടെ ശ്രദ്ധേയയായി.(IMAGE CREDIT SOURCE: SOCIAL MEDIA)

1 / 5
വാസന്തി എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച സ്വഭാവ നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും നേടിയതോടെ മലയാളത്തിൽ മുൻനിര അഭിനേത്രികളുടെ നിലയിലേക്ക് സ്വാസികയും ഉയർന്നു. അഭിനയത്തിന് പുറമെ മികച്ചൊരു നർത്തകിയും അവതാരകയും കൂടിയായ സ്വാസിക തമിഴ്, തെലുങ്ക് ഭാഷകളിലും തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

2 / 5
സോഷ്യൽ മീഡിയയിലും സജീവമായ തരം പലപ്പോഴും ആളുകളുടെ വിമർശനത്തിനും പാത്രമായി മാറാറുണ്ട്. അത്തരത്തിൽ താരത്തിനെതിരെ ഒരു ഘട്ടത്തിൽ വന്ന വലിയൊരു വിമർശനമായിരുന്നു ഒരു കുലസ്ത്രീ പരിവേഷമാണ് താരത്തിന് ഉള്ളത് എന്നത്.അതിന് കാരണമായത് നടിയുടെ വിവാഹം കഴിഞ്ഞ് പിന്നാലെ സ്വാസിക നടത്തിയ ചില പരാമർശങ്ങളും ആയിരുന്നു.

3 / 5
ഇപ്പോഴിതാ തനിക്ക് സമൂഹം കൽപ്പിച്ചു തന്ന കുലസ്ത്രീപട്ടത്തിന് ഒരു മറുപടിയുമായി എത്തിയിരിക്കുകയാണ് താരം.കുലസ്ത്രീ എന്ന വാക്കിന്റെ യഥാർത്ഥ അർത്ഥം പലർക്കും അറിയില്ലെന്നും അതുകൊണ്ടാണ് തന്നെ ഇങ്ങനെ വിളിക്കുന്നത് എന്നുമാണ് താരം പറയുന്നത്. ഒരു കുലത്തിന്റെ അധിപയും ശക്തിയും ഉള്ളവളാണ് കുലസ്ത്രി എന്നതുകൊണ്ട് അർത്ഥമാക്കുന്നത് എന്നും എന്നാൽ ആ വിശേഷണത്തിന് താൻ അർഹയല്ലെന്നുമാണ് സ്വാസിക പറയുന്നത്.

4 / 5
എന്നിരുന്നാലും ആളുകൾ ആ പട്ടം തനിക്ക് നൽകുമ്പോൾ താനത് സ്നേഹത്തോടെയാണ് സ്വീകരിക്കാറുള്ളത് എന്നും സ്വാസിക വ്യക്തമാക്കി. അതേസമയം സിന്ദൂരം തൊടുന്നതും താലി ധരിക്കുന്നതും മറ്റുള്ളവരെ ബോധ്യപ്പെടുത്താനോ നിർബന്ധത്തിനോ വഴങ്ങിയല്ല. മറിച്ച് തന്റെ സ്വന്തം ഇഷ്ടപ്രകാരമാണെന്നും നടി പറയുന്നു. കുടുംബ ജീവിതവും മാനസികാരോഗ്യവും ആണ് വലുത് അത്തരം ഒരു സാഹചര്യം വരികയാണെങ്കിൽ അഭിനയം ഉപേക്ഷിക്കാൻ പോലും താൻ തയ്യാറാണ് എന്ന് സ്വാസിക പറഞ്ഞു.

5 / 5
Follow Us