AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

സംസ്ഥാനങ്ങളിലെ ലോക്‌സഭ സീറ്റുകൾ 50% വർധിപ്പിക്കാൻ കേന്ദ്ര മന്ത്രിസഭ അംഗീകാരം; 2051 വരെ നിലവിലെ സീറ്റ് നില തുടരും

1971-ലെ സെൻസസ് അടിസ്ഥാനമാക്കിയുള്ള സംസ്ഥാനങ്ങൾ തമ്മിലുള്ള നിലവിലെ സീറ്റ് അനുപാതം നിലനിർത്തിക്കൊണ്ട്, എല്ലാ സംസ്ഥാനങ്ങളിലെയും സീറ്റുകൾ 50 ശതമാനം വീതം വർദ്ധിപ്പിക്കുന്ന ഫോർമുലയാണ് പരിഗണിച്ചിരുന്നത്. ജനസംഖ്യാ നിയന്ത്രണത്തിൽ മികച്ച നേട്ടമുണ്ടാക്കിയ സംസ്ഥാനങ്ങളുടെ ആശങ്കകളും പ്രാതിനിധ്യവും സംബന്ധിച്ച ചർച്ചകൾക്കൊടുവിലാണ് പുതിയ നീക്കം

സംസ്ഥാനങ്ങളിലെ ലോക്‌സഭ സീറ്റുകൾ 50% വർധിപ്പിക്കാൻ കേന്ദ്ര മന്ത്രിസഭ അംഗീകാരം; 2051 വരെ നിലവിലെ സീറ്റ് നില തുടരും
Breaking Tv9 Malayalam
Jenish Thomas
Jenish Thomas | Published: 27 Nov 2026 | 03:44 PM

ന്യൂഡൽഹി: എല്ലാ സംസ്ഥാനങ്ങളിലെയും ലോക്‌സഭാ സീറ്റുകൾ 50 ശതമാനം വർദ്ധിപ്പിക്കുന്നതിനും, 2051 വരെ നിലവിലെ സീറ്റ് നില മരവിപ്പിക്കുന്നതിനും കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയതായി റിപ്പോർട്ടുകൾ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ‘സേവാ തീർത്ഥിൽ’ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് നിർണ്ണായക തീരുമാനങ്ങളുണ്ടായതെന്ന് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Follow Us