Kerala Lottery Result : ഒരു കോടിയുടെ ‘സമൃദ്ധി’ ആർക്ക്… ഇന്നത്തെ ലോട്ടറി ഫലം നോക്കാം

Kerala Lottery Result Today Samrudhi SM 68 : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ എല്ലാ ആഴ്ചകളിലും നറുക്കെടുക്കുന്ന ലോട്ടറിയാണ് സമൃദ്ധി. സമൃദ്ധിയുടെ ഇന്നത്തെ നറുക്കെടുപ്പ് ഫലം പുറത്ത് വന്നിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് തിരുവനന്തപുരം ജില്ലയിലെ ബേക്കറി ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ഗോർക്കി ഭവനിൽ വച്ചാണ് സമൃദ്ധി SM 68 ലോട്ടറിയുടെ നറുക്കെടുപ്പ് നടന്നത്. ഒന്നാം സമ്മാനം നേടുന്ന ഭാഗ്യശാലിക്ക് ഒരു കോടി രൂപയാണ് ലഭിക്കുന്നത്.

Kerala Lottery Result : ഒരു കോടിയുടെ സമൃദ്ധി ആർക്ക്... ഇന്നത്തെ ലോട്ടറി ഫലം നോക്കാം

Kerala Lottery Result August 16

Updated On: 

16 Aug 2026 | 03:20 PM

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ എല്ലാ ആഴ്ചകളിലും നറുക്കെടുക്കുന്ന ലോട്ടറിയാണ് സമൃദ്ധി. സമൃദ്ധിയുടെ ഇന്നത്തെ നറുക്കെടുപ്പ് ഫലം പുറത്ത് വന്നിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് തിരുവനന്തപുരം ജില്ലയിലെ ബേക്കറി ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ഗോർക്കി ഭവനിൽ വച്ചാണ് സമൃദ്ധി SM 68 ലോട്ടറിയുടെ നറുക്കെടുപ്പ് നടന്നത്. ഒന്നാം സമ്മാനം നേടുന്ന ഭാഗ്യശാലിക്ക് ഒരു കോടി രൂപയാണ് ലഭിക്കുന്നത്. നറുക്കെടുപ്പിന്റെ വിശ്വാസത ഉറപ്പാക്കുന്നതിന് വേണ്ടി ബന്ധപ്പെട്ട അധികൃതരും ഉദ്യോ​ഗസ്ഥരും പാനലിൽ ഉൾപ്പെട്ടിരുന്നു.

 

സമൃദ്ധി ലോട്ടറി ഫലം

ഒന്നാം സമ്മാനം: ഒരു കോടി രൂപ

MP 246836

സമാശ്വാസ സമ്മാനം: 5,000 രൂപ

MN 246836
MO 246836
MR 246836
MS 246836
MT 246836
MU 246836
MV 246836
MW 246836
MX 246836
MY 246836
MZ 246836

രണ്ടാം സമ്മാനം: 25 ലക്ഷം

MS 559332

മൂന്നാം സമ്മാനം: 5 ലക്ഷം

MU 687040

നാലാം സമ്മാനം: 5,000 രൂപ

0440 0630 0720 1609 1661 1866 2405 3557 3600 4655 5636 6231 6236 6296 6801 7166 7784 8162 9138

അഞ്ചാം സമ്മാനം: 2,000 രൂപ

0138 1104 1916 3933 7016 7495

ലോട്ടറിയുടെ ഔദ്യോഗിക ഫലം വന്ന് 30 ദിവസത്തിനുള്ളിൽ തന്നെ വിജയികൾ സമ്മാനത്തുക സ്വന്തമാക്കാനുള്ള നടപടികൾ സ്വീകരിക്കേണ്ടതാണ്. ഇതിനായി സമർപ്പിക്കുന്ന ലോട്ടറി ടിക്കറ്റുകൾ യാതൊരു കേടുപാടുകളും കൂടാതെ സുരക്ഷിതമായി സൂക്ഷിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

( നിരാകരണം: സമൃദ്ധി ഭാ​ഗ്യക്കുറി ഫലത്തെക്കുറിച്ചുള്ള ഈ ലേഖനം വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ്. ടിവി 9 ഒരിക്കലും ഭാഗ്യക്കുറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ അവരുടെ വിധി മാറ്റാൻ ഒരിക്കലും ലോട്ടറിയെ ആശ്രയിക്കാതിരിക്കുക. )

English Summary

Samrudhi Lottery draw conducted by the Kerala State Lottery Department every Wednesday . The results of the lottery for today, Wednesday, August 16, are out. The lucky winner who wins the first prize can win Rs. 1 crore. The second prize winner will receive Rs 30 lakh. The lucky winners can also win Rs 5 lakh as the third prize. There are also many smaller prizes ranging from Rs 100 to Rs 5000.

Follow Us
സ്വര്‍ണം 10 ഗ്രാമിന് 88 രൂപ മാത്രം! സ്വര്‍ണത്തിനും സ്വാതന്ത്ര്യം
ബാഗിൽ എന്താണെന്ന് ചോദ്യം, ബോംബെന്ന് മറുപടി; വിമാന യാത്രികൻ പിടിയിൽ
ഇനി വഴുതനങ്ങ വേവിക്കുമ്പോൾ കുഴഞ്ഞുപോകില്ല!
വില 20 ലക്ഷത്തിൽ താഴെ, മഹീന്ദ്ര ലൈഫ്സ്റ്റൈലർ പിക്കപ്പ് ഇറങ്ങി
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു