Monsoon Bumper 2026: മണ്‍സൂണ്‍ ബമ്പര്‍ ഫലം പുറത്ത്; 10 കോടി നേടിയ ഭാഗ്യ നമ്പറിതാ
Rs 10 Crore Winner Announced Kerala Monsoon Bumper BR 110 Lottery Result Out: ദിനംപ്രതി നറുക്കെടുക്കുന്ന ലോട്ടറികള്‍ക്ക് പുറമെ വര്‍ഷത്തില്‍ അഞ്ച് ബമ്പര്‍ ടിക്കറ്റുകളാണ് സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്നത്. 10 കോടി മുതല്‍ 30 കോടി രൂപ വരെയാണ് ഈ ബമ്പര്‍ ടിക്കറ്റുകള്‍ നല്‍കുന്ന ഒന്നാം സമ്മാനം. ഓണം ബമ്പര്‍, ക്രിസ്മസ്-ന്യൂയര്‍ ബമ്പര്‍, വിഷു ബമ്പര്‍, സമ്മര്‍ ബമ്പര്‍, മണ്‍സൂണ്‍ ബമ്പര്‍ എന്നിവയാണ് കേരളത്തിന്റെ പ്രമുഖ ലോട്ടറികള്‍.
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ മണ്‍സൂണ്‍ ബമ്പര്‍ ബിആര്‍ ലോട്ടറി ഫലം പ്രഖ്യാപിച്ചു. ഏറെ കാത്തിരിപ്പുകള്‍ക്കൊടുവിലാണ് ഫലം മലയാളികളിലേക്ക് എത്തിയത്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുവനന്തപുരം ബേക്കറി ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ഗോര്‍ഖി ഭവനില്‍ വെച്ചായിരുന്നു നറുക്കെടുപ്പ്. 250 രൂപ വിലയുള്ള ടിക്കറ്റ് വഴി ഒട്ടനവധിയാളുകളാണ് ഭാഗ്യവാന്മാരായിരിക്കുന്നത്.
ദിനംപ്രതി നറുക്കെടുക്കുന്ന ലോട്ടറികള്‍ക്ക് പുറമെ വര്‍ഷത്തില്‍ അഞ്ച് ബമ്പര്‍ ടിക്കറ്റുകളാണ് സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്നത്. 10 കോടി മുതല്‍ 30 കോടി രൂപ വരെയാണ് ഈ ബമ്പര്‍ ടിക്കറ്റുകള്‍ നല്‍കുന്ന ഒന്നാം സമ്മാനം. ഓണം ബമ്പര്‍, ക്രിസ്മസ്-ന്യൂയര്‍ ബമ്പര്‍, വിഷു ബമ്പര്‍, സമ്മര്‍ ബമ്പര്‍, മണ്‍സൂണ്‍ ബമ്പര്‍ എന്നിവയാണ് കേരളത്തിന്റെ പ്രമുഖ ലോട്ടറികള്‍.
മണ്‍സൂണ്‍ ബമ്പറിന്റെ സമ്മാനഘടന
- ഒന്നാം സമ്മാനം 10 കോടി രൂപ
- രണ്ടാം സമ്മാനം 10 ലക്ഷം രൂപ വീതം അഞ്ച് പേര്‍ക്ക്
- മൂന്നാം സമ്മാനം 5 ലക്ഷം രൂപ വീതം അഞ്ച് പേര്‍ക്ക്
- നാലാം സമ്മാനം 3 ലക്ഷം രൂപ വീതം അഞ്ച് പേര്‍ക്ക്
- അഞ്ചാം സമ്മാനം 5,000 രൂപ വീതം പരമാവധി 13,500 പേര്‍ക്ക്
- ആറാം സമ്മാനം 1,000 രൂപ വീതം പരമാവധി 40,500 പേര്‍ക്ക്
- ഏഴാം സമ്മാനം 500 രൂപ വീതം 1,13,400 പേര്‍ക്ക്
- എട്ടാം സമ്മാനം 250 രൂപ വീതം 1,37,700 പേര്‍ക്ക്
- സമാശ്വാസ സമ്മാനം 1 ലക്ഷം രൂപ വീതം അഞ്ച് പേര്‍ക്ക്
മണ്‍സൂണ്‍ ബമ്പര്‍ നേടിയ നമ്പറുകള്‍
- ഒന്നാം സമ്മാനം-
- രണ്ടാം സമ്മാനം-
- മൂന്നാം സമ്മാനം-
- നാലാം സമ്മാനം-
- അഞ്ചാം സമ്മാനം-
- ആറാം സമ്മാനം-
- ഏഴാം സമ്മാനം-
- എട്ടാം സമ്മാനം-
- സമാശ്വാസ സമ്മാനം-
ലോട്ടറി ഫലം പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളില്‍ സമ്മാനങ്ങള്‍ കൈപ്പറ്റണമെന്ന കാര്യം നിങ്ങള്‍ പ്രത്യേകം ഓര്‍ക്കുക. ലോട്ടറി ടിക്കറ്റിന്റെ ഒറിജിനല്‍, ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തി പകര്‍പ്പ്, നിങ്ങളുടെ രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, സമ്മാനം ക്ലെയിം ചെയ്യുന്നതിനുള്ള ഫോം തുടങ്ങി ആവശ്യമായ രേഖകളെല്ലാം ഉയര്‍ന്ന തുകയുള്ള സമ്മാനങ്ങള്‍ക്കായി നിങ്ങള്‍ ഹാജരാക്കേണ്ടതാണ്.
(നിരാകരണം: സമൃദ്ധി ലോട്ടറി ഫലത്തെക്കുറിച്ചുള്ള ഈ ലേഖനം വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ്. ടിവി 9 ഒരിക്കലും ഭാഗ്യക്കുറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ അവരുടെ വിധി മാറ്റാൻ ഒരിക്കലും ലോട്ടറിയെ ആശ്രയിക്കാതിരിക്കുക.)
English Summary
The Kerala Monsoon Bumper BR 110 Lottery result has been officially announced. The ticket that won the Rs 10 crore first prize has been declared along with the complete list of prize-winning numbers. Check the winning ticket number and all other prize results.