Pooja Bumper Lottery 2026 Live: പൂജ ബമ്പർ ഫലം ഇന്നറിയാം; 39.11 കോടിയുടെ സമ്മാനങ്ങൾ കാത്തിരിക്കുന്നു

Kerala Pooja Bumper Draw Live: Check Winning Number and Full Prize List: 300 രൂപയുടെ സമ്മാനം 1,40,400 പേർക്കാണ് ലഭിക്കുക. ഇത്തരത്തിൽ ആകെ 39.11 കോടി രൂപയാണ് പൂജ ബമ്പറിലൂടെ സമ്മാനമായി വിതരണം ചെയ്യുന്നത്. ചെറിയ സമ്മാനങ്ങൾ ഉൾപ്പെടെ നിരവധി വിജയികളുണ്ടാകുമെന്നതാണ് ഇത്തവണത്തെ പൂജ ബമ്പറിന്റെ പ്രത്യേകത.

Pooja Bumper Lottery 2026 Live: പൂജ ബമ്പർ ഫലം ഇന്നറിയാം; 39.11 കോടിയുടെ സമ്മാനങ്ങൾ കാത്തിരിക്കുന്നു

പൂജ ബമ്പര്‍ നറുക്കെടുപ്പ്‌

Updated On: 

28 Nov 2026 | 08:01 AM

LIVE NEWS & UPDATES

  • 28 Nov 2026 08:00 AM (IST)

    പൂജ ബമ്പര്‍ സമ്മാനഘടന

    • ഒന്നാം സമ്മാനം- 12 കോടി രൂപ
    • സമാശ്വാസ സമ്മാനം- 1 ലക്ഷം രൂപ
    • രണ്ടാം സമ്മാനം- 50 ലക്ഷം രൂപ
    • മൂന്നാം സമ്മാനം- 5 ലക്ഷം രൂപ
    • നാലാം സമ്മാനം- 3 ലക്ഷം രൂപ
    • അഞ്ചാം സമ്മാനം- 2 ലക്ഷം രൂപ
    • ആറാം സമ്മാനം- 5,000 രൂപ
    • ഏഴാം സമ്മാനം- 2,000 രൂപ
    • എട്ടാം സമ്മാനം- 1,000 രൂപ
    • ഒന്‍പതാം സമ്മാനം- 500 രൂപ

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ 2026ലെ പൂജാ ബമ്പര്‍ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഇന്ന് (നവംബര്‍ 28). 12 കോടി രൂപയുടെ ഒന്നാം സമ്മാനമാണ് വിജയിയെ കാത്തിരിക്കുന്നത്. രണ്ടാം സമ്മാനമായി 50 ലക്ഷം രൂപ വീതം പത്ത് പേര്‍ക്കും ലഭിക്കും. പൂജാ ബമ്പര്‍ നറുക്കെടുപ്പിന്റെ സമയവും മറ്റ് സമ്മാനത്തുകകളുടെ വിവരങ്ങളും അറിയാം.

English Summary

Kerala Pooja Bumper Lottery 2026 draw will take place today, November 28. The first prize is Rs 12 crore. Follow live updates to check the winning number, draw details and complete prize list.

Loading...
Unable to load recommendations.
Follow Us
ഭീകര ലുക്കും, പെർഫോമൻസും - ബജാജ് ഡൊമിനോർ
വിവോ X500 പ്രോ മാക്സ്: വിലയും ഫീച്ചറുകളും
കട്ടൻകാപ്പിയിൽ ഒരു സ്പൂൺ നെയ്യ്; സ്വാദും ​ഗുണവും ഒരുപോലെ
പംകിൻ സീഡ്സ് ദിവസവും കഴിച്ചാൽ ശരീരത്തിന് ലഭിക്കുന്ന ഗുണങ്ങൾ!
ശബരിമല തീർത്ഥാടനം കഴിഞ്ഞ് മടങ്ങിയ മിനി ബസ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടം
കനത്ത മഴയിൽ തിരുവനന്തപുരം മുങ്ങി
പേരാമ്പ്ര മരുതേരിയിൽ കുടിവെള്ള പദ്ധതിപൈപ്പ് പൊട്ടിയപ്പോൾ
ഹാർദിക് പാണ്ഡ്യ ഇനി പഞ്ചാബിൻ്റെ ക്യാപ്റ്റനാകുമോ?