Kerala Pooja Bumper Lottery Result 2026: 12 കോടിയുടെ ഭാഗ്യം ആർക്ക്? പൂജാ ബമ്പർ ലോട്ടറി ഫലം പ്രഖ്യാപിച്ചു; സമ്മാനാർഹമായ നമ്പറുകൾ ഇവിടെ
Pooja Bumper BR-112 Result Declared: കേരള ഭാഗ്യക്കുറി വകുപ്പിന്റെ 2026-ലെ പൂജാ ബമ്പർ (BR-112) നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. തിരുവനന്തപുരം ഗോർഖി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്. 12 കോടി രൂപയാണ് ഒന്നാം സമ്മാനം. ഉച്ചയ്ക്ക് രണ്ട് മണിക്കായിരുന്നു പൂജാ ബമ്പറിന്റെ നറുക്കെടുപ്പ്.

പൂജാ ബമ്പര്‍
തിരുവനന്തപുരം: കേരള ഭാഗ്യക്കുറി വകുപ്പിന്റെ 2026-ലെ പൂജാ ബമ്പർ (BR-112) നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. തിരുവനന്തപുരം ഗോർഖി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്. ഒന്നാം സമ്മാനമായ 12 കോടി രൂപ JC 234427 എന്ന നമ്പറിന് ലഭിച്ചു. പാലക്കാടാണ് ഒന്നാം സമ്മാനം ലഭിച്ചത്. രണ്ടാം സമ്മാനമായി 50 ലക്ഷം രൂപ വീതം 10 പേര്‍ക്ക് ലഭിക്കും. മൂന്നാം സമ്മാനമായി അഞ്ച് ലക്ഷം രൂപ വീതം 10 ഭാഗ്യശാലികള്‍ക്ക് ലഭിക്കും. ഒരു ലക്ഷം രൂപയാണ് സമാശ്വാസ സമ്മാനം.
മൂന്ന് ലക്ഷം വീതം അഞ്ച് പേര്‍ക്ക് നാലാം സമ്മാനമായും, രണ്ട് ലക്ഷം രൂപ വീതം 10 പേര്‍ക്ക് അഞ്ചാം സമ്മാനമായും നല്‍കും.
പൂജാ ബമ്പര്‍ നറുക്കെടുപ്പ് ഫലം
ഒന്നാം സമ്മാനം 12 കോടി രൂപ
JC 234427
രണ്ടാം സമ്മാനം 50 ലക്ഷം രൂപ
JA 400634, JB 346893, JC 682550, JD 304468, JE 632364, JA 969347, JB 866718, JC 648565, JD 766007, JE 324064,
മൂന്നാം സമ്മാനം അഞ്ച് ലക്ഷം രൂപ
JA 869182, JB 684041, JC 780335, JD 688447, JE 450449, JA 228134, JB 380564, JC 968355, JD 269757, JE 861047
നാലാം സമ്മാനം മൂന്ന് ലക്ഷം രൂപ
JA 312845, JB 663775, JC 783309, JD 762643, J3 830356
അഞ്ചാം സമ്മാനം രണ്ട് ലക്ഷം രൂപ
JA 930367, JB 981606, JC 142529, JD 906642, JE 482746, JA 730208, JB 869787, JC 566963, JD 893147, JE 576040
സമാശ്വാസ സമ്മാനം ഒരു ലക്ഷം രൂപ
ആറാം സമ്മാനം 5000 രൂപ
ഏഴാം സമ്മാനം 1000 രൂപ
എട്ടാം സമ്മാനം 500 രൂപ
ഒമ്പതാം സമ്മാനം 300 രൂപ
നറുക്കെടുപ്പ് കാണാം
ഒന്നാം സമ്മാനം അടിച്ചത് പാലക്കാട്ട്
പാലക്കാട് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. കിങ് സ്റ്റാര്‍സ് ഏജന്‍സിയിലെ എസ് സുരേഷാണ് ടിക്കറ്റ് വിറ്റ് ഏജന്റ്. 45 ലക്ഷം ടിക്കറ്റുകളാണ് പൂജാ ബമ്പറിനായി അച്ചടിച്ചത്. ഇത് മുഴുവന്‍ വിറ്റതായി ലോട്ടറി വകുപ്പ് അറിയിച്ചു.