Pooja Bumper Lottery 2026 Live: പൂജ ബമ്പർ ഫലം ഇന്നറിയാം; 39.11 കോടിയുടെ സമ്മാനങ്ങൾ കാത്തിരിക്കുന്നു
Kerala Pooja Bumper Draw Live: Check Winning Number and Full Prize List: 300 രൂപയുടെ സമ്മാനം 1,40,400 പേർക്കാണ് ലഭിക്കുക. ഇത്തരത്തിൽ ആകെ 39.11 കോടി രൂപയാണ് പൂജ ബമ്പറിലൂടെ സമ്മാനമായി വിതരണം ചെയ്യുന്നത്. ചെറിയ സമ്മാനങ്ങൾ ഉൾപ്പെടെ നിരവധി വിജയികളുണ്ടാകുമെന്നതാണ് ഇത്തവണത്തെ പൂജ ബമ്പറിന്റെ പ്രത്യേകത.
പൂജ ബമ്പര്‍ നറുക്കെടുപ്പ്
LIVE NEWS & UPDATES
-
പൂജ ബമ്പര്‍ സമ്മാനഘടന
- ഒന്നാം സമ്മാനം- 12 കോടി രൂപ
- സമാശ്വാസ സമ്മാനം- 1 ലക്ഷം രൂപ
- രണ്ടാം സമ്മാനം- 50 ലക്ഷം രൂപ
- മൂന്നാം സമ്മാനം- 5 ലക്ഷം രൂപ
- നാലാം സമ്മാനം- 3 ലക്ഷം രൂപ
- അഞ്ചാം സമ്മാനം- 2 ലക്ഷം രൂപ
- ആറാം സമ്മാനം- 5,000 രൂപ
- ഏഴാം സമ്മാനം- 2,000 രൂപ
- എട്ടാം സമ്മാനം- 1,000 രൂപ
- ഒന്‍പതാം സമ്മാനം- 500 രൂപ
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ 2026ലെ പൂജാ ബമ്പര്‍ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഇന്ന് (നവംബര്‍ 28). 12 കോടി രൂപയുടെ ഒന്നാം സമ്മാനമാണ് വിജയിയെ കാത്തിരിക്കുന്നത്. രണ്ടാം സമ്മാനമായി 50 ലക്ഷം രൂപ വീതം പത്ത് പേര്‍ക്കും ലഭിക്കും. പൂജാ ബമ്പര്‍ നറുക്കെടുപ്പിന്റെ സമയവും മറ്റ് സമ്മാനത്തുകകളുടെ വിവരങ്ങളും അറിയാം.
English Summary
Kerala Pooja Bumper Lottery 2026 draw will take place today, November 28. The first prize is Rs 12 crore. Follow live updates to check the winning number, draw details and complete prize list.
Published On - Nov 28,2026 7:55 AM
Follow Us