Kerala Lottery Result: ഇന്നത്തെ കോടിപതി ഇവിടെയുണ്ട്, സ്ത്രീശക്തി ലോട്ടറി ഫലമെത്തി
Sthree Sakthi SS 477 Winners Numbers: 5000 രൂപയ്ക്ക് മുകളിലാണ് നറുക്കെടുപ്പിലൂടെ ലഭിച്ചതെങ്കിൽ ലോട്ടറി ടിക്കറ്റുമായി ബാങ്കിലോ അല്ലെങ്കില്‍ ലോട്ടറി ഓഫീസിലോ നേരിട്ട് ഹാജരായി പണം കൈപ്പറ്റണം. 5000 രൂപയ്ക്ക് താഴെയുള്ള സമ്മാനമാണെങ്കില്‍ സംസ്ഥാനത്തെ ഏത് ലോട്ടറി കടകളിൽ നിന്നും നേരിട്ട് പണം കൈപ്പറ്റാം.

ലോട്ടറിഫലം
തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു. സ്ത്രീശക്തി എസ്എസ് 477 ലോട്ടറി നറുക്കെടുപ്പ് ഫലമാണ് പ്രഖ്യാപിച്ചത്. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് തിരുവനന്തപുരം ബേക്കറി ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ഗോര്‍ഖി ഭവനില്‍ വെച്ചായിരുന്നു നറുക്കെടുപ്പ് നടന്നത്. ഒരു കോടി രൂപയാണ് ഒന്നാം സമ്മാന ജേതാവിനെ കാത്തിരിക്കുന്നത്. 50 രൂപ വരെയാണ് സ്ത്രീശക്തി ലോട്ടറിയുടെ സമ്മാന തുകകൾ. 50 രൂപയാണ് ടിക്കറ്റ് വില.
5000 രൂപയ്ക്ക് മുകളിലാണ് നറുക്കെടുപ്പിലൂടെ ലഭിച്ചതെങ്കിൽ ലോട്ടറി ടിക്കറ്റുമായി ബാങ്കിലോ അല്ലെങ്കില്‍ ലോട്ടറി ഓഫീസിലോ നേരിട്ട് ഹാജരായി പണം കൈപ്പറ്റണം. 5000 രൂപയ്ക്ക് താഴെയുള്ള സമ്മാനമാണെങ്കില്‍ സംസ്ഥാനത്തെ ഏത് ലോട്ടറി കടകളിൽ നിന്നും നേരിട്ട് പണം കൈപ്പറ്റാം.
നറുക്കെടുപ്പ് ഫലം
ഒന്നാം സമ്മാനം: ഒരു കോടി രൂപ
SV 238887
സമാശ്വാസ സമ്മാനം: 5000 രൂപ
SN 238887
SO 238887
SP 238887
SR 238887
SS 238887
ST 238887
SU 238887
SW 238887
SX 238887
SY 238887
SZ 238887
രണ്ടാം സമ്മാനം: 30 ലക്ഷം രൂപ
SN 433723
മൂന്നാം സമ്മാനം: അഞ്ച് ലക്ഷം രൂപ
SO 405559
നാലാം സമ്മാനം: 5000 രൂപ
1751 2460 2563 4666 5046 5092 5959 6414 7615 7790 7846 7952 8309 8510 8627 9348 9481 9561 9857 9959
അഞ്ചാം സമ്മാനം: 2000 രൂപ
0859 2396 4892 7096 8541 9655
ആറാം സമ്മാനം: 1000 രൂപ
0109 0935 0977 1847 2536 2667 2733 2934 2955 3814 3941 4002 4348 4854 4940 5310 5720 6136 6565 6682 6831 6969 7025 7471 8508 9171 9280 9583 9598 9866
ഏഴാം സമ്മാനം: 500 രൂപ
0144 0176 0241 0335 0357 0593 0596 0695 0758 0795 1268 1386 1410 1511 1714 1734 1748 1982 2213 2247 2418 2458 2509 2544 2767 2795 3048 3272 3393 3495 3515 3681 3692 3819 3835 3853 4379 4426 4779 4813 5191 5236 5237 5316 5352 5539 5574 5584 5686 5828 5942 6143 6153 6233 6320 7020 7039 7192 7697 7713 7944 8086 8091 8124 8455 8648 8705 8735 8737 9009 9010 9034 9050 9212 9625 9931
എട്ടാം സമ്മാനം: 200 രൂപ
8239 7468 0599 3593 3095 8772 5472 3528 6559 8865 5223 7351 5333 6266 2702 5701 5260 3767 5325 6063 9690 2105 3624 2981 1182 0735 2222 0849 9244 2378 9695 6716 7800 4993 4633 8519
(Disclaimer: വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയ ലേഖനമാണ് ഇത്. ലോട്ടറി പോലെയുള്ളവയെ ടിവി 9 ഒരിക്കലും പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ ഭാഗ്യക്കുറിയെ അവരുടെ വിധിയെ മാറ്റാൻ ഒരിക്കലും ആശ്രയിക്കരുത്)