AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

സർക്കാർ ആശുപത്രിയിലെ ഡ്യൂട്ടിയ്ക്കിടെ നഴ്സിന് അ‌ണലിയുടെ കടിയേറ്റു

Nurse bitten by viper while on duty at Palakkad: പാലക്കാട് പാലക്കാട് ചാലിശ്ശേരിയിലെ ജനകീയ ആരോഗ്യ കേന്ദ്രത്തിലെ ഡ്യൂട്ടിയ്ക്കിടെ ചാവക്കാട് സ്വദേശിനി മിസിരിയയ്ക്കാണ് പാമ്പുകടിയേറ്റത്. വലിയൊരു അ‌ണലിയാണ് മിസിരിയയെ കടിച്ചത് എന്നാണ് റിപ്പോർട്ട്. രണ്ട് ദിവസം മുൻപാണ് സംഭവം ഉണ്ടായത്. മിസിരിയ ആശുപത്രിയുടെ പിന്നിൽ നിൽക്കുന്നതിനിടെ അ‌ണലിയുടെ കടിയേൽക്കുകയായിരുന്നു.

സർക്കാർ ആശുപത്രിയിലെ ഡ്യൂട്ടിയ്ക്കിടെ നഴ്സിന് അ‌ണലിയുടെ കടിയേറ്റു
Nurse Bitten By Viper While On Duty At PalakkadImage Credit source: Getty Images
Prasanth Kumar
Prasanth Kumar | Published: 06 Aug 2026 | 12:25 PM

പാലക്കാട്: സർക്കാർ ആശുപത്രിയിലെ നഴ്സിന് ഡ്യൂട്ടിയ്ക്കിടയിൽ പാമ്പ് കടിയേറ്റതായി റിപ്പോർട്ട്. പാലക്കാട് പാലക്കാട് ചാലിശ്ശേരിയിലെ ജനകീയ ആരോഗ്യ കേന്ദ്രത്തിലെ ഡ്യൂട്ടിയ്ക്കിടെ ചാവക്കാട് സ്വദേശിനി മിസിരിയയ്ക്കാണ് പാമ്പുകടിയേറ്റത്. വലിയൊരു അ‌ണലിയാണ് മിസിരിയയെ കടിച്ചത് എന്നാണ് റിപ്പോർട്ട്. രണ്ട് ദിവസം മുൻപാണ് സംഭവം ഉണ്ടായത്. മിസിരിയ ആശുപത്രിയുടെ പിന്നിൽ നിൽക്കുന്നതിനിടെ അ‌ണലിയുടെ കടിയേൽക്കുകയായിരുന്നു. ആശുപത്രിയുടെ ചുറ്റും കാടുപിടിച്ച് കിടക്കുന്ന അ‌വസ്ഥയിൽ ആയിരുന്നു. പാമ്പുകടിയേറ്റ നഴ്സിനെ ഉടൻ തന്നെ കുന്നംകുളം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് രണ്ട് ദിവസം ഐസിയുവിൽ അ‌തീവ ഗുരുതരാവസ്ഥയിൽ ആയിരുന്ന മിസിരിയയുടെ നില ഇപ്പോൾ മെച്ചപ്പെട്ടിട്ടുണ്ട്.

Follow Us