Rahul Mamoottathil: രാഹുലിന് വീണ്ടും കുരുക്ക്; സൈബർ അധിക്ഷേപത്തിന് 2 അതിജീവിതമാർ പരാതി നൽകി

Rahul Mamoottathil:രണ്ടാമത്തെ കേസിലെ അതിജീവിതയാണ് രാഹുൽ മാങ്കൂട്ടത്തിന്റെ സുഹൃത്തായ ഫെനി നൈനാനെതിര പരാതി നൽകിയത് മൂന്നാം അതിജീവിത രണ്ട് പരാതികൾ നൽകിയിട്ടുണ്ട്.ഈ പരാതിയിൽ നിയാസ് മലബാറി അടക്കമുള്ളവർക്കെതിരെ പരാമർശം ഉണ്ടെന്നാണ് സൂചന. സംഭവത്തിൽ കർശന നടപടിയെടുക്കണം എന്നാണ് സംസ്ഥാന പോലീസ് മേധാവി നിർദ്ദേശം നൽകിയിരിക്കുന്നത്....

Rahul Mamoottathil: രാഹുലിന് വീണ്ടും കുരുക്ക്; സൈബർ അധിക്ഷേപത്തിന് 2 അതിജീവിതമാർ പരാതി നൽകി

Rahul Mamkoottathil

Published: 

29 Mar 2026 | 10:52 AM

രാഹുൽ മാങ്കൂട്ടത്തലിന് വീണ്ടും കുരുക്ക്. സൈബർ അധിക്ഷേപത്തിന് രാഹുൽ പ്രതിയായ ബലാത്സംഗം കേസിലെ രണ്ട് അതിജീവതമാർ പരാതി നൽകി. രാഹുലിന്റെ സുഹൃത്തായ ഫെനി നൈനാനെതിരെയാണ് രണ്ടാമത്തെ കേസിലെ അതിജീവിത പരാതി നൽകിയത്. പ്രാഥമിക പരിശോധന നടത്തിയ ശേഷം ആയിരിക്കും പരാതികളിൽ കേസെടുക്കുക എന്നാണ് സൂചന.

രണ്ടാമത്തെ കേസിലെ അതിജീവിതയാണ് രാഹുൽ മാങ്കൂട്ടത്തിന്റെ സുഹൃത്തായ ഫെനി നൈനാനെതിര പരാതി നൽകിയത് മൂന്നാം അതിജീവിത രണ്ട് പരാതികൾ നൽകിയിട്ടുണ്ട്.ഈ പരാതിയിൽ നിയാസ് മലബാറി അടക്കമുള്ളവർക്കെതിരെ പരാമർശം ഉണ്ടെന്നാണ് സൂചന. സംഭവത്തിൽ കർശന നടപടിയെടുക്കണം എന്നാണ് സംസ്ഥാന പോലീസ് മേധാവി നിർദ്ദേശം നൽകിയിരിക്കുന്നത്.

ALSO READ:പൊളിറ്റിക്കൽ ക്രിമനലുകളുടെ ഹെഡ്ക്വാർട്ടേഴ്സായി ചെങ്ങന്നൂരിനെ മാറ്റി – ജി സുധാകരൻ

അന്വേഷണ ഉദ്യോഗസ്ഥർ പോലീസ് ആസ്ഥാനത്ത് ഇന്നലെ യോഗം ചേർന്നിരുന്നു. പ്രാഥമിക പരിശോധന നടത്തിയാണ് കേസ് പരിഗണിക്കുക. ആദ്യ പരാതി ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അന്വേഷിക്കും. രണ്ടും മൂന്നും പരാതികൾ കാസർകോട്, പത്തനംതിട്ട സൈബർ പോലീസ് ആയിരിക്കും അന്വേഷണം നടത്തുക.

Loading...
Unable to load recommendations.
Follow Us
പുഴുങ്ങിയ മുട്ട എത്ര നേരം കേടുകൂടാതെ സൂക്ഷിക്കാം?
ബീറ്റ്റൂട്ട് മതി, ടേസ്റ്റി ഹൽവ ഉണ്ടാക്കാം
കിയ സിറോസ് ഫ്ലക്സ് ഫ്യുവൽ വരുന്നു
ബിഗ് ബോസ് അവതരിപ്പിക്കാന്‍ സൗരവ്‌ ഗാംഗുലി വാങ്ങുന്നത് എത്ര കോടി?
മൂന്നാറിൽ ഇറങ്ങിയ കടുവ
Viral Video | കൺമുൻപിൽ ഞെട്ടിക്കുന്ന ലോറി അപകടം
Viral Video | കഴുത്തിൽ ട്രാക്ടർ ടയർ കുടുങ്ങിയ ആന
പെട്രോൾ അടിച്ച് തീരൂം മുമ്പ് കാർ എടുത്തൂ, വയോധികന് ഗുരുതര പരിക്ക്