Wayanad Township: ജീവിതത്തിന്റെ പുതുനാമ്പ്! വയനാട് ടൗൺഷിപ്പ് നാടിന് സമർപ്പിച്ച് മുഖ്യമന്ത്രി

Wayanad Township: ഇതിനൊപ്പം തന്നെ കൽപ്പറ്റ ജനറൽ ആശുപത്രിയുടെ അനസ് ബോക്സിന്റെ നിർമ്മാണ ഉദ്ഘാടനവും പരിപാടിയിൽ മുഖ്യമന്ത്രി നിർവഹിക്കും....

Wayanad Township: ജീവിതത്തിന്റെ പുതുനാമ്പ്! വയനാട് ടൗൺഷിപ്പ് നാടിന് സമർപ്പിച്ച് മുഖ്യമന്ത്രി

Wayanad Township

Published: 

01 Mar 2026 | 01:45 PM

കൽപ്പറ്റ: ഉരുൾപൊട്ടൽ ദുരന്തബാധിതർക്കു വേണ്ടി സർക്കാർ നിർമ്മിക്കുന്ന ടൗൺഷിപ്പിലെ ആദ്യ വീടുകൾ ഇന്ന് ജനങ്ങൾക്ക് സമർപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് ആദ്യഘട്ട ഉദ്ഘാടനം ചെയ്തത്. 178 വീടുകളുടെ താക്കോൽദാനമാണ് ഇന്ന് നടക്കുക. ഈ കുടുംബങ്ങൾക്കുള്ള പട്ടയം ഉൾപ്പെടെയുള്ള രേഖകളും ഇന്ന് തന്നെ ഔദ്യോഗികമായി കൈമാറും എന്നും വ്യക്തമാക്കി.

രണ്ടു മുറികളുള്ള 1000 ചതുര അടിയുള്ള വീടും 7 സെന്റ് ഭൂമിയും ആണ് ദുരന്തബാധിതർക്ക് പതിച്ചു നൽകുക. ഈ ചടങ്ങിൽ മന്ത്രിമാർ പ്രതിപക്ഷ അംഗങ്ങൾ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. ഇതിനൊപ്പം തന്നെ കൽപ്പറ്റ ജനറൽ ആശുപത്രിയുടെ അനസ് ബോക്സിന്റെ നിർമ്മാണ ഉദ്ഘാടനവും പരിപാടിയിൽ മുഖ്യമന്ത്രി നിർവഹിക്കും.

ഉദ്ഘാടനത്തോടനുബന്ധിച്ച് താമരശ്ശേരി ചുരത്തിൽ ഭാരവാഹനങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി ബന്ധപ്പെട്ട അധികൃതർ അറിയിച്ചു. ആ രാവിലെ 11 മണിക്കാണ് കൽപ്പറ്റ ബൈപ്പാസ് റൗണ്ടിലെ ടൗൺഷിപ്പ് ഉദ്ഘാടനം ചടങ്ങുകൾ ആരംഭിച്ചത്.

Loading...
Unable to load recommendations.
Follow Us
പുഴുങ്ങിയ നേന്ത്രപ്പഴമോ പഴുത്തതോ ആരോ​ഗ്യത്തിന് നല്ലത്
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ