വൈറ്റിലയിൽ റെയിൽവേ ട്രാക്കിൽ യുവതിയുടെ മൃതദേഹം! കൊലപാതകമെന്ന് സൂചന

മുഖത്ത് ഉൾപ്പെടെ പരിക്കേറ്റ പാടുകൾ ഉണ്ട്. റെയിൽവേ ട്രാക്കിനോട് ചേർന്നുള്ള പാലത്തിന്റെ തൂണിനോട് ചേർന്ന് രീതിയിലാണ് മൃതദേഹം ഉള്ളത്....

വൈറ്റിലയിൽ റെയിൽവേ ട്രാക്കിൽ യുവതിയുടെ മൃതദേഹം! കൊലപാതകമെന്ന് സൂചന

Death (1)

Published: 

24 Feb 2026 | 10:45 AM

കൊച്ചി: വൈറ്റിലയിൽ യുവതിയുടെ മൃതദേഹം റെയിൽവേ ട്രാക്കിൽ കണ്ടെത്തി. മുപ്പതിനും നാൽപ്പതിനും ഇടയിൽ പ്രായ തോന്നിക്കുന്ന യുവതിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. കൊലപാതകം ആണെന്നാണ് സൂചന. ഫോറൻസിക് ഓഫീസേഴ്സ് ഉൾപ്പെടെയുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന ആരംഭിച്ചിട്ടുണ്ട്. മൃതദേഹം ഇന്നലെ രാത്രി ഇവിടെ കൊണ്ടിട്ടതാകാം എന്നാണ് സൂചന.

മുഖത്ത് ഉൾപ്പെടെ പരിക്കേറ്റ പാടുകൾ ഉണ്ട്. റെയിൽവേ ട്രാക്കിനോട് ചേർന്നുള്ള പാലത്തിന്റെ തൂണിനോട് ചേർന്ന് രീതിയിലാണ് മൃതദേഹം ഉള്ളത്.പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിന് വേണ്ടി കൊണ്ടുപോകും എന്നാണ് നിലവിൽ ലഭിക്കുന്ന റിപ്പോർട്ട്.

ALSO READ:കുഞ്ഞിന് കടുത്ത ന്യുമോണിയ! കുത്തിവെപ്പിന് പിന്നാലെ രണ്ടര വയസ്സുകാരി മരിച്ച സംഭവത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട്

അതേസമയം മരിച്ച വ്യക്തിയെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ഒന്നും ലഭ്യമായിട്ടില്ല. ഇവ സംബന്ധിച്ച അന്വേഷണ പുരോഗമിക്കുകയാണ്.

Loading...
Unable to load recommendations.
Follow Us
6000mAh ബാറ്ററി; 'കത്തി' വിലയിൽ ഒരു സാംസങ് ഫോൺ!
ദിവസവും എത്ര ഗ്ലാസ് പാൽ കുടിക്കണം?
രാവിലെ കഴിക്കാൻ ഓവർ നെെറ്റ് ഓട്സ്; ഇങ്ങനെ തയ്യാറാക്കൂ
153 കിലോ മീറ്റർ റേഞ്ചുള്ള ചേതക്ക് ഇ.വി സ്കൂട്ടർ
ഒറ്റ മഴയിൽ കോയമ്പത്തൂരിൽ സംഭവിച്ചത്
ചേരനെല്ലൂർ അപകടക്കേസിൽ മരിച്ച ജയബാലകൃഷ്ണൻ്റെ മക്കൾ പ്രതിഷേധിക്കുന്നു
ഫെരാരി അപകടത്തിൽപ്പെട്ടപ്പോൾ
മുഖ്യമന്ത്രിയുടെ വാച്ച് കൊണ്ട് മുതുകാടിൻ്റെ മാജിക്