Gardening Tips: ചിരട്ട കളയല്ലേ! ഗാർഡൻ ലുക്ക് അടിമുടി മാറ്റാം
Coconut Shell Gardening Ideas: വീട്ടിലും ബാൽക്കണിയിലും ഒരു ചെറിയ തോട്ടമൊരുക്കാൻ നമ്മുടെ അടുക്കളകളിൽ ഉപയോഗശേഷം എറിഞ്ഞുകളയുന്ന ചിരട്ടകൾ മതി. ചരടോ കയറോ ഉപയോഗിച്ച് കോർത്തെടുത്ത് ജനലുകളിലോ ബാൽക്കണിയിലോ തൂക്കിയിടാം, ചിരട്ടകൾ നിരയായി ഉറപ്പിച്ച് വെർറ്റിക്കൽ ഗാർഡനുകൾ നിർമ്മിക്കാം. ഗാർഡനിൽ ചിരട്ട എങ്ങനെയെല്ലാം ഉപകാരിയാകുന്നുവെന്ന് അറിഞ്ഞാലോ.....

1 / 5

2 / 5

3 / 5

4 / 5

5 / 5
Follow Us