Kerala Lottery Result : ഭാഗ്യം കൂടെയുണ്ടോ? ഇന്നത്തെ കാരുണ്യ ലോട്ടറി ഫലം അറിയാം
Kerala Lottery Karunya KR 768 Result September 12 :കേരള സർക്കാരിന്റെ ഏറ്റവും ജനകീയമായ ഭാഗ്യക്കുറികയാണ് കാരുണ്യ. ഈ കാരുണ്യ ലോട്ടറി എടുത്ത് ഇന്നത്തെ ഫലത്തിനായി കാത്തിരിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ വേഗം ടിക്കറ്റെടുത്ത് നോക്കിക്കോ, കാരണ്യ ലോട്ടറി KR 768 ന്റെ നറുക്കെടുപ്പ് പൂർത്തിയാക്കി ഫലം പ്രഖ്യാപിച്ചിട്ടുണ്ട്.
തിരുവനന്തപുരം: കേരള സർക്കാരിന്റെ ഏറ്റവും ജനകീയമായ ഭാഗ്യക്കുറികയാണ് കാരുണ്യ. ഈ കാരുണ്യ ലോട്ടറി എടുത്ത് ഇന്നത്തെ ഫലത്തിനായി കാത്തിരിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ വേഗം ടിക്കറ്റെടുത്ത് നോക്കിക്കോ, കാരണ്യ ലോട്ടറി KR 768 ന്റെ നറുക്കെടുപ്പ് പൂർത്തിയാക്കി ഫലം പ്രഖ്യാപിച്ചിട്ടുണ്ട്.സെപ്തംബർ 12ന് ( ഇന്ന് ) തിരുവനന്തപുരം ബേക്കറി ജംഗ്ഷന് സമീപം സ്ഥിതി ചെയ്യുന്ന ഗോർക്കി ഭവനിൽ ഉച്ചയ്ക്ക് 3 മണി മുതൽ നടന്ന നറുക്കെടുപ്പിലാണ് വിജയികളെ കണ്ടെത്തിയത്. ഒരു കോടി രൂപയാണ് കാരുണ്യയുടെ ഒന്നാം സമ്മാനം നേടുന്ന വിജയിക്ക് ലഭിക്കുക. എല്ലാ ശനിയാഴച ദിവസങ്ങളിലും നറുക്കെടുപ്പ് നടക്കുന്ന കാരുണ്യ ലോട്ടറി ടിക്കറ്റിന് 50 രൂപയാണ് വില വരുന്നത്. KA, KB, KC, KD, KE, KF, KG, KH, KJ, KK, KL, KM എന്ന 12 സീരീസുകളിലാണ് കാരണ്യ ലോട്ടറി എത്തിയിരുന്നത്.
കാരുണ്യ ലോട്ടറിയുടെ നറുക്കെടുപ്പിൽ രണ്ടാം സമ്മാനം കിട്ടുന്ന വ്യക്തിക്ക് 25 ലക്ഷം രൂപയാണ് കിട്ടുക, മൂന്നാം സമ്മാനമായി 10 ലക്ഷം രൂപയും വിജയിക്ക് സ്വന്തമാക്കാം. പ്രധാന സമ്മാനങ്ങൾക്ക് പുറമെ മറ്റ് നിരവധി പേർക്കും ചെറിയ തുകകളിലൂടെ വിജയികളാകാൻ കേരള സംസ്ഥാന ഭാഗ്യക്കുറി അവസരം നൽകുന്നുണ്ട്, 5,000 രൂപ വീതം 11 പേർക്കാണ് സമാശ്വാസ സമ്മാനം നൽകുന്നത്. കൂടാതെ നാലാം സമ്മാനമായി 5,000 രൂപയും, അഞ്ചാം സമ്മാനമായി 2,000 രൂപയും, ആറാം സമ്മാനമായി 1,000 രൂപയും ലഭിക്കുന്ന തരത്തിലാണ് കാരുണ്യ ലോട്ടറിയുടെ സമ്മാന ഘടന നിശ്ചയിച്ചിരിക്കുന്നത്. ഏഴാം സമ്മനമാമായി 500 രൂപയും, എട്ടാം സമ്മാനമായി 200 രൂപയും, ഒൻപതാം സമ്മാനമായി 100 രൂപാ വീതവും വിജയികൾക്ക് നേടാൻ അവസരമുണ്ട്.
കാരുണ്യ ലോട്ടറിയുടെ ഇന്നത്തെ വിജയ നമ്പറുകൾ താഴെ
ഒന്നാം സമ്മാനം 1 കോടി രൂപ
KJ 734269 (PATTAMBI)
സമാശ്വാസ സമ്മാനം 5,000 രൂപ
KA 734269
KB 734269
KC 734269
KD 734269
KE 734269
KF 734269
KG 734269
KH 734269
KK 734269
KL 734269
KM 734269
രണ്ടാം സമ്മാനം 30 ലക്ഷം രൂപ
KJ 236813 (IDUKKI)
മൂന്നാം സമ്മാനം 5 ലക്ഷം രൂപ
KF 521195 (CHERTHALA)
നാലാം സമ്മാനം 5,000 രൂപ
0407 1087 1557 1913 3656 4176 4520 4985 5163 5628 6025 6257 6378 6648 6842 7573 7899 8244 8819
അഞ്ചാം സമ്മാനം 2,000 രൂപ
0736 2520 2886 5196 5549 5572
ആറാം സമ്മാനം 1,000 രൂപ
1555 1579 1644 1760 1849 1879 2321 3413 3510 4051 6102 6188 6525 6661 7135 7482 7721 7970 8298 8802 8880 9122 9362 9710 9801
ഏഴാം സമ്മാനം 500 രൂപ
0144 0303 0317 0664 0691 0796 0867 0910 0952 0993 1017 1146 1283 1285 1322 1480 1682 1699 1802 1957 2001 2018 2235 2242 2391 2497 2572 2739 2847 2869 2941 3067 3419 3439 3768 3947 4185 4304 4373 4538 4568 4664 4723 4944 5641 5839 5856 5862 6072 6227 6396 6575 6893 6942 7012 7049 7418 7456 7460 8385 8479 8557 8657 8684 8769 8859 9030 9228 9348 9352 9411 9428 9626 9733 9864 9988
എട്ടാം സമ്മാനം 200 രൂപ
ഒൻപതാം സമ്മാനം 100 രൂപ
നറുക്കെടുപ്പ് ഫലം പുറത്ത് വന്ന് കഴിഞ്ഞ് 30 ദിവസത്തിനകം തന്നെ വിജയികൾ സമ്മാനത്തുക കൈപ്പറ്റാൻ നടപടികൾ സ്വീകരിക്കേണ്ടതാണ്. സമ്മാനാർഹമായ ലോട്ടറി ടിക്കറ്റുകൾ കേടുപാടുകൾ കൂടാതെ സുരക്ഷിതമായി സൂക്ഷിക്കാൻ വിജയികൾ ശ്രദ്ധ പുലർത്തുക.
നിരാകരണം – കാരുണ്യ ലോട്ടറി നറുക്കെടുപ്പുമായി ബന്ധപ്പെട്ട ഈ ലേഖനം വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ്. ടിവി 9 ഒരിക്കലും ലോട്ടറിയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ അവരുടെ വിധി മാറ്റാൻ ഒരിക്കലും ഭാഗ്യക്കുറിയെ ആശ്രയിക്കാതിരിക്കുക.
English Summary
The Kerala State Lottery Department has officially declared the results for the Karunya KR 768 . With the One crore jackpot winning numbers now out, participants can check their tickets. Winners are reminded to safely preserve their undamaged tickets and claim their prizes within the mandatory 30-day window.