AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Digital Gold: ദിവസം 20 രൂപക്ക് സ്വർണം, 1 വർഷത്തിൽ ചെറുതല്ലാത്ത നേട്ടം

കൃത്യമായി ശ്രദ്ധിച്ചാൽ ആഭരണമായോ , അല്ലെങ്കിൽ സേവിംഗ്സോ അത്യാവശ്യ ഘട്ടത്തിൽ പൈസയായും വരെ ഇത് മാറ്റം. ചെറിയ തോതിലുള്ള സേവിംഗ്സിൽ ആരംഭിച്ച് പ്രവർത്തനം മനസ്സിലാക്കിയ ശേഷം നിക്ഷേപിക്കുന്നതാണ് നല്ലത്. ദിവസം തോറുമുള്ള Auto Pay വഴി ഡിജിറ്റൽ ഗോൾഡിലേക്കുള്ള നിങ്ങളുടെ നിക്ഷേപം നടന്നു കൊണ്ടേയിരിക്കും. ഇത് പ്രതിദിനമായോ, മാസമായോ, അല്ലെങ്കിൽ പൈസയുള്ളപ്പോൾ വാങ്ങുന്ന വിധമോ പോലും ചെയ്യാം.

Arun Nair
Arun Nair | Published: 11 Sep 2026 | 08:04 PM
20 രൂപക്ക് സ്വർണം വാങ്ങാൻ പറ്റുമോ? പെട്ടെന്ന് കേട്ടാൽ ആരുമൊന്ന് സംശയിച്ച് പോകാം. ഇത്തരം സേവിംഗ്സ് സ്കീമുകളൊക്കെ ഇപ്പോൾ സജീവമായി തന്നെ നിലവിലുണ്ട്. പലരും ഇത് മനസ്സിലാക്കുന്നില്ലെന്ന മാത്രം. 20 രൂപയുടെ സ്വർണ്ണത്തിന് നിങ്ങൾ മറ്റൊരിടത്തും പോകേണ്ട, അതിനുള്ള സംവിധാനം നിങ്ങളുടെ യുപിഐ ആപ്പിൽ തന്നെയുണ്ട്.

1 / 5
 കൃത്യമായി ശ്രദ്ധിച്ചാൽ ആഭരണമായോ , അല്ലെങ്കിൽ സേവിംഗ്സോ അത്യാവശ്യ ഘട്ടത്തിൽ പൈസയായും വരെ ഇത് മാറ്റം. ഇത്തരത്തിൽ യുപിഐ ആപ്പ് വഴി നമ്മുക്ക് വാങ്ങാൻ സാധിക്കുന്ന സ്വർണ്ണത്തിന് പറയുന്ന പേരാണ് ഡിജിറ്റൽ ഗോൾഡ്.

2 / 5
ഫോൺപേ, ക്രെഡ് തുടങ്ങിയ യുപിഐ ആപ്പുകളിലാണ് ഇത്തരം ഡിജിറ്റൽ ഗോൾഡ് സേവിംഗ്സുകൾ ഉള്ളത്. ഇവയുടെ ദിവസം തോറുമുള്ള 10,20,50,100 തുടങ്ങിയ ഗോൾഡ് സേവിംസ് സ്കീം വഴി നിങ്ങൾക്ക് ഡിജിറ്റൽ ഗോൾഡ് വാങ്ങാം. ദിവസം തോറുമുള്ള Auto Pay വഴി ഡിജിറ്റൽ ഗോൾഡിലേക്കുള്ള നിങ്ങളുടെ നിക്ഷേപം നടന്നു കൊണ്ടേയിരിക്കും. ഇത് പ്രതിദിനമായോ, മാസമായോ, അല്ലെങ്കിൽ പൈസയുള്ളപ്പോൾ വാങ്ങുന്ന വിധമോ പോലും ചെയ്യാം

3 / 5
ആവശ്യമെന്ന് തോന്നിയാൽ കയ്യിലുള്ള നിശ്ചിത അളവ് സ്വർണം നിങ്ങൾക്ക് യുപിഐയിൽ തന്നെ അംഗീകൃത ഡിജിറ്റൽ ഗോൾഡ് പാർട്ണറിന് വിറ്റ് പൈസയും ലഭിക്കും. വെറും 20 രൂപ മുടക്കിയാൽ, ഇന്നത്തെ നിരക്കിൽ 20 രൂപക്ക് ഡിജിറ്റൽ ഗോൾഡ് വാങ്ങിയാൽ 0.001221 ഗ്രാം നിങ്ങൾക്ക് ലഭിക്കും. 10 രൂപ മുതലും നിങ്ങൾക്ക് വാങ്ങാം, ദീർഘകാല നിക്ഷേപം ആലോചിക്കുന്നവർക്ക് കാലാവധിക്ക് അനുസരിച്ച് നിക്ഷേപം വർധിപ്പിക്കാം. വില കൂടുന്നതിന് അനുസരിച്ച് നിങ്ങളുടെ ലാഭവും ആപ്പിൽ ലഭ്യമാകും.

4 / 5
വിപണിയിലെ ലാഭ നഷ്ട സാധ്യതകൾക്ക് ഡിജിറ്റൽ ഗോൾഡ് വാങ്ങലും വിധേയമാണ്. ചെറിയ തോതിലുള്ള സേവിംഗ്സിൽ ആരംഭിച്ച് പ്രവർത്തനം മനസ്സിലാക്കിയ ശേഷം നിക്ഷേപിക്കുന്നതാണ് നല്ലത്. നിക്ഷേപങ്ങൾക്ക് ആവശ്യമെങ്കിൽ ഒരു ഇൻവെസ്റ്റ്മെൻ്റ് വിദഗ്ധൻ്റെ സേവനവും തേടാം.

5 / 5
Follow Us