AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Guava Benefits: അതിരാവിലെ പേരയ്ക്ക കഴിച്ചോളൂ…: ​നിങ്ങൾക്കറിയാത്ത ചില ഗുണങ്ങൾ ഇതാണ്

Guava Benefits For Body: അവോക്കാഡോ, കിവി തുടങ്ങിയ പഴങ്ങളോടൊപ്പം ഇടംപിടിച്ചിരിക്കുകയാണ് പേരയ്ക്കയും. അതിരാവിലെ തന്നെ വെറും വയറ്റിൽ പേരക്ക കഴിക്കുന്നതിൻ്റെ ​ഗുണങ്ങളെപ്പറ്റിയാണ് ഇവിടെ പറയുന്നത്.

neethu-vijayan
Neethu Vijayan | Published: 13 Nov 2025 19:06 PM
നാട്ടിൻപുറങ്ങളിലും വിപണികളിലും സാധാരണയായി ലഭിക്കുന്ന ഒന്നാണ് പേരയ്ക്ക. ധാരാളം ​ഗുണങ്ങളുള്ള ഇവയെ പലപ്പോഴും വേണ്ടവിധത്തിൽ നമ്മൾ കഴിക്കാറില്ല എന്നതാണ് സത്യം. ഇപ്പോഴിതാ  അവോക്കാഡോ, കിവി തുടങ്ങിയ പഴങ്ങളോടൊപ്പം ഇടംപിടിച്ചിരിക്കുകയാണ് പേരയ്ക്കയും. അതിരാവിലെ തന്നെ വെറും വയറ്റിൽ പേരക്ക കഴിക്കുന്നതിൻ്റെ ​ഗുണങ്ങളെപ്പറ്റിയാണ് ഇവിടെ പറയുന്നത്. (Image Credits: Getty Images)

1 / 5
ദഹനം: 2025 ലെ ഒരു ഗവേഷണം അനുസരിച്ച്, പേരയ്ക്കയിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തെ പിന്തുണയ്ക്കുന്നതിന് ഏറ്റവും മികച്ച ഭക്ഷണമാണ്. വെറും വയറ്റിൽ പേരയ്ക്ക കഴിക്കുമ്പോൾ, ഇവയിലെ നാരുകളും ദഹന എൻസൈമുകളെയും മലവിസർജ്ജനത്തെയും ഉത്തേജിപ്പിക്കുകയും നിങ്ങളുടെ കുടലുകളെ ശുദ്ധീകരിക്കുകയും ചെയ്യുന്നു. പേരയ്ക്ക പതിവായി കഴിക്കുന്നത് ദഹനക്കേടിന്റെ എല്ലാ ലക്ഷണങ്ങളും ലഘൂകരിക്കാൻ സഹായിക്കും. (Image Credits: Getty Images)

2 / 5
രോഗപ്രതിരോധ ശേഷി: പേരയ്ക്കയിലെ വിറ്റാമിൻ സി ഒരു ഓറഞ്ചിനെക്കാൾ വളരെ കൂടുതലാണ്. ഈ വിറ്റാമിൻ സി ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധ സംവിധാനങ്ങൾ വർദ്ധിപ്പിക്കുകയും അണുബാധകളിൽ നിന്ന് ചെറുക്കാൻ സഹായിക്കുകയും ചെയ്യുന്നു. വെറും വയറ്റിൽ ഇവ കഴിക്കുമ്പോൾ, ആന്റിഓക്‌സിഡന്റുകളുടെയും മൈക്രോ ന്യൂട്രിയന്റുകളുടെയും ആഗിരണം വേ​ഗത്തിലാക്കുന്നു. കാലക്രമേണ, ജലദോഷം, പനി, ക്ഷീണം എന്നിവയെ ചെറുക്കാനുള്ള ശക്തി ശരീരത്തിന് ലഭിക്കുന്നു. (Image Credits: Getty Images)

3 / 5
രക്തത്തിലെ പഞ്ചസാര: മധുരമുള്ളതാണെങ്കിലും, പേരയ്ക്കയ്ക്ക് ഗ്ലൈസെമിക് സൂചിക വളരെ കുറവും, ലയിക്കുന്ന നാരുകൾ കൂടുതലുമാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താൻ സഹായിക്കുമെന്നാണ് 2016 ലെ ഒരു ഗവേഷണം പറയുന്നത്. ഭക്ഷണത്തിന് മുമ്പോ വെറും വയറ്റിലോ പേരയ്ക്ക കഴിക്കുന്നത് രക്തത്തിലേക്ക് പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കുന്നു.  (Image Credits: Getty Images)

4 / 5
ശരീരഭാരം നിയന്ത്രിക്കാൻ: പേരയ്ക്കയിൽ ഉയർന്ന അളവിൽ നാരുകളും ജലാംശവും അടങ്ങിയിരിക്കുന്നതിനാൽ, ഇത് നിങ്ങളുടെ വിശപ്പിനെ നിയന്ത്രിക്കുകയും അമിതമായി ഭക്ഷണം കഴിക്കുന്നത് കുറയ്ക്കുകയും ചെയ്യുന്നു. വെറും വയറ്റിൽ ഇത് കഴിക്കുന്നത് മെറ്റബോളിസത്തെ വർദ്ധിപ്പിക്കുന്നു. അതിലൂടെ നിങ്ങളുടെ ശരീരഭാരം കുറയ്ക്കുകയും ചെയ്യുന്നു. (Image Credits: Getty Images)

5 / 5