AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kavya Madhavan: ‘അച്ഛൻ കൂടെയില്ലാത്ത ആദ്യ പിറന്നാൾ, അച്ഛന്റെ സ്മരണകളാണ് ഈ ജന്മദിനത്തിൽ എനിക്ക് സാന്ത്വനം’; കാവ്യ മാധവൻ

Kavya Madhavan About Her Father: കാവ്യ മാധവന്റെ സിനിമ ജീവിത്തിൽ ഏറ്റവും വലിയ പങ്കുവഹിച്ച വ്യക്തിയാണ് പിതാവ് പി. മാധവന്‍. സിനിമയിലേക്കുള്ള പ്രവേശനം മുതൽ മകള്‍ക്ക് പൂര്‍ണപിന്തുണയുമായി അച്ഛൻ കൂടെയുണ്ടായിരുന്നു.

sarika-kp
Sarika KP | Published: 19 Sep 2025 17:05 PM
മലയാളികൾക്ക് ഇന്നും ഓർത്തിരിക്കാൻ ഒരുപിടി നല്ല കഥാപാത്രങ്ങൾ സമ്മാനിച്ച താരമാണ് നടി കാവ്യ മാധവൻ. കഴിഞ്ഞ കുറച്ച് നാളുകളായി അഭിനയ ജീവിത്തിൽ നിന്ന് വിട്ടുനിൽക്കുന്ന താരത്തിന്റെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് ഏറെ താത്പര്യമാണ്. (Image Credits:Instagram)

1 / 5
സോഷ്യൽ മീഡിയയിൽ സജീവമായ താരം പിറന്നാൾ ദിനത്തിൽ പങ്കുവച്ച പോസ്റ്റാണ് ഇപ്പോൾ  ശ്രദ്ധ നേടുന്നത്. അടുത്തിടെ മരിച്ച തന്റെ അച്ഛനെ അനുസ്മരിച്ച് കൊണ്ടാണ് കാവ്യയുടെ പോസ്റ്റ്. അച്ഛൻ കൂടെയില്ലാത്ത ആദ്യ പിറന്നാൾ എന്നാണ് കാവ്യ കുറിച്ചിരിക്കുന്നത്.

2 / 5
ഓരോ പിറന്നാളും, ഓരോ ഓർമ്മദിനവും അച്ഛന്റെ സാന്നിധ്യം കൊണ്ടാണ് അവിസ്മരണീയമായത്. ഇന്ന്, അച്ഛൻ കൂടെയില്ലാത്ത ആദ്യ പിറന്നാൾ. മനസ്സിൽ മായാത്ത ഓർമ്മകളും വാത്സല്യവും സമ്മാനിച്ച അച്ഛന്റെ സ്മരണകളാണ് ഈ ജന്മദിനത്തിൽ എനിക്ക് സാന്ത്വനമാകുന്നത്" എന്നാണ് കാവ്യ അച്ഛനൊപ്പമുള്ള പഴയ ഫോട്ടോകൾ പങ്കുവെച്ച് കൊണ്ട് സോഷ്യൽ മീഡിയയിൽ കുറിച്ചത്.

3 / 5
പോസ്റ്റ് വൈറലാതോടെ നിരവധി പേരാണ് താരത്തിന് പിറന്നാൾ ആശംസകൾ നേർന്ന് എത്തുന്നത്. അതേസമയം ഈ വർഷം ജൂൺ മാസത്തിലായിരുന്നു കാവ്യയുടെ അച്ഛൻ പി. മാധവൻ അന്തരിച്ചത്.

4 / 5
കാവ്യ മാധവന്റെ സിനിമ ജീവിത്തിൽ ഏറ്റവും വലിയ പങ്കുവഹിച്ച വ്യക്തിയാണ് പിതാവ് പി. മാധവന്‍.  സിനിമയിലേക്കുള്ള പ്രവേശനം മുതൽ  മകള്‍ക്ക് പൂര്‍ണപിന്തുണയുമായി അച്ഛൻ കൂടെയുണ്ടായിരുന്നു.  പല അഭിമുഖങ്ങളിലും കാവ്യ അച്ഛനെക്കുറിച്ചും അദ്ദേഹത്തിന്റെ പിന്തുണയെക്കുറിച്ചും തുറന്നുപറഞ്ഞിരുന്നു..

5 / 5