AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Navya Nair: ഒന്നര കോടിയുടെ പുത്തൻ ബിഎം ഡബ്ല്യുവില്‍ ചുറ്റാന്‍ നവ്യ, ചിത്രങ്ങൾ

Navya Nair New BMW Photos: ഏകദേശം ഒന്നരക്കോടിക്ക് മുകളിൽ വില വരുന്ന വാഹമാണിത്, വാഹനത്തിൻ്റെ വീഡിയോയും നവ്യ ഇൻസ്റ്റയിൽ പങ്ക് വെച്ചിട്ടുണ്ട്

Arun Nair
Arun Nair | Updated On: 04 Jul 2024 | 08:38 PM
പുത്തൻ ബിഎംഡബ്ല്യു സ്വന്തമാക്കിയിരിക്കുകകയാണ് നടി നവ്യ നായർ, താരം തന്നെയാണ് പുതിയ വാഹനത്തിൻ്റെ ചിത്രങ്ങൾ ഇൻസ്റ്റയിൽ പങ്ക് വെച്ചത്

1 / 5
ഒന്നര കോടിക്ക് മുകളിലാണ് താരമെടുത്ത ബിഎംഡബ്ല്യു  എക്സ് സെവൻ്റെ വില. നിലവിൽ ഇലക്ട്രിക്- പെട്രോൾ മൈൽഡ് ഹൈബ്രിഡ്, ഇലക്ട്രിക് ഡീസൽ മൈൽഡ് ഹൈബ്രിഡ് വേരിയൻ്റുകളാണ് വാഹനത്തിനുള്ളത്

2 / 5
കൃത്യമായി പറഞ്ഞാൽ 1.68 കോടിയാണ് വാഹനത്തിൻ്റെ കൊച്ചിയിലെ വില.ഇലക്ട്രിക് ഡീസലിന് 14.31 കി.മി വരെയും. ഇലക്ട്രിക് പെട്രോളിന് 11.29 കി.മീ വരെയുമാണ് വാഹനത്തിൻ്റെ മൈലേജ്

3 / 5
2993 & 2998 സിസി എഞ്ചിൻ കരുത്തുള്ള വാഹനത്തിന് 335 മുതൽ 375 വരെ ബിഎച്പി ടോർക്കും ഉണ്ട്

4 / 5
താരം പങ്കു വെച്ച ചിത്രങ്ങൾ

താരം പങ്കു വെച്ച ചിത്രങ്ങൾ

5 / 5