ഒന്നര കോടിയുടെ പുത്തൻ ബിഎം ഡബ്ല്യുവില്‍ ചുറ്റാന്‍ നവ്യ, ചിത്രങ്ങൾ | Navya Nair New BMW X7 full Photos Malayalam news - Malayalam Tv9

Navya Nair: ഒന്നര കോടിയുടെ പുത്തൻ ബിഎം ഡബ്ല്യുവില്‍ ചുറ്റാന്‍ നവ്യ, ചിത്രങ്ങൾ

Updated On: 

04 Jul 2024 20:38 PM

Navya Nair New BMW Photos: ഏകദേശം ഒന്നരക്കോടിക്ക് മുകളിൽ വില വരുന്ന വാഹമാണിത്, വാഹനത്തിൻ്റെ വീഡിയോയും നവ്യ ഇൻസ്റ്റയിൽ പങ്ക് വെച്ചിട്ടുണ്ട്

1 / 5പുത്തൻ ബിഎംഡബ്ല്യു സ്വന്തമാക്കിയിരിക്കുകകയാണ് നടി നവ്യ നായർ, താരം തന്നെയാണ് പുതിയ വാഹനത്തിൻ്റെ ചിത്രങ്ങൾ ഇൻസ്റ്റയിൽ പങ്ക് വെച്ചത്

പുത്തൻ ബിഎംഡബ്ല്യു സ്വന്തമാക്കിയിരിക്കുകകയാണ് നടി നവ്യ നായർ, താരം തന്നെയാണ് പുതിയ വാഹനത്തിൻ്റെ ചിത്രങ്ങൾ ഇൻസ്റ്റയിൽ പങ്ക് വെച്ചത്

2 / 5

ഒന്നര കോടിക്ക് മുകളിലാണ് താരമെടുത്ത ബിഎംഡബ്ല്യു എക്സ് സെവൻ്റെ വില. നിലവിൽ ഇലക്ട്രിക്- പെട്രോൾ മൈൽഡ് ഹൈബ്രിഡ്, ഇലക്ട്രിക് ഡീസൽ മൈൽഡ് ഹൈബ്രിഡ് വേരിയൻ്റുകളാണ് വാഹനത്തിനുള്ളത്

3 / 5

കൃത്യമായി പറഞ്ഞാൽ 1.68 കോടിയാണ് വാഹനത്തിൻ്റെ കൊച്ചിയിലെ വില.ഇലക്ട്രിക് ഡീസലിന് 14.31 കി.മി വരെയും. ഇലക്ട്രിക് പെട്രോളിന് 11.29 കി.മീ വരെയുമാണ് വാഹനത്തിൻ്റെ മൈലേജ്

4 / 5

2993 & 2998 സിസി എഞ്ചിൻ കരുത്തുള്ള വാഹനത്തിന് 335 മുതൽ 375 വരെ ബിഎച്പി ടോർക്കും ഉണ്ട്

5 / 5

താരം പങ്കു വെച്ച ചിത്രങ്ങൾ

പുഴുങ്ങിയ മുട്ടയോ ഓംലെറ്റോ? ഹൃദയാരോഗ്യത്തിന് നല്ലത്
രാവിലെ അരി അരച്ച് ഇഡ്ഡലിയുണ്ടാക്കാം
ഓട്‌സ് കഴിക്കുമ്പോള്‍ ഇങ്ങനെ തോന്നാറുണ്ടോ? സൂക്ഷിക്കാം
ക്രിസ്മസ് അപ്പുപ്പന് ആ തൊപ്പി കിട്ടിയതെങ്ങനെ?
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം