വിജയും തൃഷയും ചെയ്തത് ശരിയോ? ഭാര്യയെ അവഗണിക്കരുതെന്ന് സനം ഷെട്ടി | Actress Sanam Shetty against vijay and trisha krishnan says should not ignore sangeeta sornalingam its not good Malayalam news - Malayalam Tv9

Vijay Trisha Controversy: വിജയും തൃഷയും ചെയ്തത് ശരിയോ? ഭാര്യയെ അവഗണിക്കരുതെന്ന് സനം ഷെട്ടി

Published: 

06 Mar 2026 | 12:59 PM

Vijay Trisha Controversy: വേണ്ട ഇതൊരു ശരിയായ രീതിയല്ല ഭാര്യയുടെ ദുഃഖം ഇങ്ങനെ അവഗണിക്കുന്നത് ശരിയല്ല. ഏറെ കാലത്തെ ഒരു ആരാധിക എന്ന നിലയിൽ ഈ സമയത്ത് ഇങ്ങനെ....

1 / 5
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടൻ വിജയ് വീണ്ടും മാധ്യമങ്ങളിൽ നിറയുകയാണ്. ഭാര്യ സംഗീത സൊർണ ലിങ്കം വാഹമോചനത്തിനു വേണ്ടി കേസ് നൽകിയതാണ് ഇപ്പോൾ വീണ്ടും വിജയ് ചർച്ചാ കേന്ദ്രമായി മാറിയത്. സെലിബ്രിറ്റികൾ വിവാഹം കഴിക്കുന്നതും വിവാഹമോചിതരാകുന്നതും എല്ലാം ഒരു തുടർക്കഥയായിരിക്കെ ഇത്തവണ വിജയിയുടെ കേസിൽ മറ്റൊരു നടി കാരണമാണ് താൻ വിവാഹമോചനത്തിന് അപേക്ഷ നൽകിയത് എന്ന് ഭാര്യ സം​ഗീതയുടെ വാദമാണ് ചർച്ചകൾക്ക് കൊഴുപ്പ് കൂട്ടുന്നത്. (PHOTO: YOUTUBE)

2 / 5
നടന് കാലങ്ങളായി ഒരു സിനിമ നടിയുമായി ബന്ധമുണ്ട് എന്നും വേണ്ടിവന്നാൽ അവരുടെ പേര് വെളിപ്പെടുത്താൻ തയ്യാറാണ് എന്നൊക്കെ സംഗീത പറഞ്ഞിരുന്നു. എന്നാൽ ഈ നടി തൃഷയാണ് എന്ന് തരത്തിൽ വിമർശനങ്ങളും ഉയരുന്നുണ്ട്. എന്നാൽ ആരും തന്നെ പരസ്യമായി അത് തൃഷയാണ് എന്ന് ഉറപ്പിച്ചിട്ടുമില്ല. എന്നാൽ കഴിഞ്ഞ ദിവസം എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് വിജയിയും തൃഷയും ഒരു വിവാഹ ചടങ്ങിൽ ഒന്നിച്ചെത്തി. ഈ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കപ്പെടുന്നത്. (PHOTO: YOUTUBE)

3 / 5
ഇപ്പോൾ വിജയിക്കും തൃഷയ്ക്കും എതിരെ രൂക്ഷമായ വിമർശനവുമായി എത്തിയിരിക്കുകയാണ് നടി സനം ഷെട്ടി. വേണ്ട ഇതൊരു ശരിയായ രീതിയല്ല ഭാര്യയുടെ ദുഃഖം ഇങ്ങനെ അവഗണിക്കുന്നത് ശരിയല്ല. ഏറെ കാലത്തെ ഒരു ആരാധിക എന്ന നിലയിൽ ഈ സമയത്ത് ഇങ്ങനെ കാണുന്നത് നിരാശാജനകമാണ് എന്നാണ് സനം കുറിച്ചത്. (PHOTO: YOUTUBE)

4 / 5
എന്നാൽ നടിക്കെതിരെയും ആളുകൾ രണ്ട് വിഭാഗവുമായി തിരിഞ്ഞ് അഭിപ്രായ പ്രകടനങ്ങളുമായി എത്തുന്നുണ്ട്.അവർ രണ്ടുപേരും ഒരു സുഹൃത്തുക്കളായി ഇരിക്കുന്നു എന്ന് ചിന്തിച്ചുകൂടെ, ഒരുപക്ഷേ സംഗീത അവരുടെ ഈഗോയെ വേദനിപ്പിച്ചത് കൊണ്ടാണെങ്കിലോ ഇങ്ങനെ ഒരു നീക്കം എന്നും ഒരു ആരാധകൻ ചോദിച്ചു. (PHOTO: YOUTUBE)

5 / 5
എന്നാൽ ചിലർക്കെല്ലാം സനം തന്നെ മറുപടിയും നൽകുന്നുണ്ട്.ദിവസങ്ങൾക്കു മുമ്പ് ഇങ്ങനെ ഒരു ആരോപണം ഉയർന്ന സാഹചര്യത്തിൽ ഇപ്പോൾ ഇത്തരത്തിൽ ഒരു നീക്കം വേണ്ട എന്നാണ് സ്ഥലത്തിന്റെ അഭിപ്രായം. അതേസമയം സനം ഷെട്ടിയെ പിന്തുണച്ചുകൊണ്ടും ആളുകൾ എത്തുന്നുണ്ട്.(PHOTO: YOUTUBE)

Follow Us
വിഷാംശങ്ങളെ പുറന്തള്ളാൻ മല്ലിയിലയോ
അടുക്കളയിൽ പീസ് ലില്ലി വച്ചിട്ടുണ്ടോ? ഇത് ശ്രദ്ധിക്കണം
ബദാം കൊളസ്ട്രോൾ കൂട്ടുമോ? എത്രയെണ്ണം കഴിക്കാം
ഇവർ ചക്ക കഴിച്ചാൽ ശ്വാസം പോലും നിലയ്ക്കും;  അത്രയ്ക്ക് അപകടം
വയനാട് തുരങ്കനിർമാണത്തിനുള്ള ആദ്യ ബോംബിങ് നടത്തി മുഖ്യമന്ത്രി
റോഡ് മുറിച്ച് കടക്കുന്നത് ആരാണെന്ന് കണ്ടോ? നിലഗിരിയിൽ നിന്നുള്ള കാഴ്ച
ട്രെയിൻ്റെ പടിയിൽ നിന്ന് സാഹസം കാട്ടി, ആവസാനം സംഭവിച്ചത് കണ്ടോ?
അങ്കാമാലിയിൽ ജെസ്ലി കാറിടിച്ച മരിച്ച സംഭവത്തിൽ ഡോ. സിറിയക് അറസ്റ്റിലായി