ഹംദു മോന് കൂട്ടായി മാലാഖ കുഞ്ഞെത്തി, ഷംന കാസിം വീണ്ടും അമ്മയായി | Actress Shamna Kasim and Husband Shanid Asif Ali Welcome Baby Girl Malayalam news - Malayalam Tv9

Shamna Kasim: ഹംദു മോന് കൂട്ടായി മാലാഖ കുഞ്ഞെത്തി, ഷംന കാസിം വീണ്ടും അമ്മയായി

Updated On: 

14 Mar 2026 | 02:28 PM

Shamna Kasim Blessed With A Baby Girl: 'മഞ്ഞുപോലൊരു പെൺകുട്ടി' എന്ന ചിത്രത്തിലൂടെയാണ് ഷംന സിനിമയിലെത്തുന്നത്. പിന്നീട് തമിഴ്, തെലുങ്ക് ഭാഷാ ചിത്രങ്ങളിൽ സജീവമായി.

1 / 5
തെന്നിന്ത്യൻ താരം ഷംന കാസിം വീണ്ടും അമ്മയായി. ഇന്ന് പുലർച്ചെയാണ് ഷംന ഒരു പെൺകുഞ്ഞിന് ജന്മം നൽകിയത്. നിരവധി പേരാണ് താരത്തിനും കുടുംബത്തിനും ആശംസകൾ അറിയിച്ച് രം​ഗത്ത് എത്തിയത്.

2 / 5
ഭർത്താവ് ഷാനിദ് ആസിഫ് അലിയാണ് സന്തോഷ വിവരം പങ്കുവച്ചിരിക്കുന്നത്. അല്ലാഹുവിന്റെ വിലയേറിയ സമ്മാനം എന്ന് കുറിച്ച് കൊണ്ടാണ് വിവരം പങ്ക് വച്ചത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും ഷാനിദ് അറിയിച്ചു.

3 / 5
2023 ഏപ്രില്‍ 4ന് ആയിരുന്നു ഷംന കാസിമിനും ഷാനിദിനും ആദ്യത്തെ കുഞ്ഞ് ജനിക്കുന്നത്. ഹംദാൻ എന്നാണ് കുഞ്ഞിന്‍റെ പേര്. ഇപ്പോഴിതാ, ഹംദാന് കൂട്ടായി ഒരു മാലാഖക്കുട്ടി എത്തിയിരിക്കുകയാണ്.

4 / 5
'മഞ്ഞുപോലൊരു പെൺകുട്ടി' എന്ന ചിത്രത്തിലൂടെയാണ് ഷംന സിനിമയിലെത്തുന്നത്. പിന്നീട് തമിഴ്, തെലുങ്ക് ഭാഷാ ചിത്രങ്ങളിൽ സജീവമായി. തെലുങ്ക് ഇൻഡസ്ട്രിയിൽ 'പൂർണ്ണ' എന്ന പേരിലാണ് താരം പ്രശസ്തയായത്.

5 / 5
2022-ൽ ദുബായിൽ വച്ചായിരുന്നു ഷംനയുടെയും ഷാനിദിന്റെയും വിവാഹം. ജെബിഎസ് ഗ്രൂപ്പ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമാണ് ഷാനിദ് ആസിഫ് അലി. (Image Credit: Instagram)

Follow Us
പ്രമേഹരോഗികള്‍ക്ക് റംബൂട്ടാന്‍ കഴിക്കാമോ? ഷുഗര്‍ കൂടിയാലോ...
പണം മുടക്കാതെ മുഖം മിനുക്കാൻ പപ്പായ മതി
ഷൂസിൽ വെള്ളം കയറി ദുർഗന്ധമാണോ? പരിഹാരം ഇതാ
ഇസ്തിരിപ്പെട്ടിയുടെ അടിഭാ​ഗം കരിഞ്ഞു പോയോ? 1 മിനിറ്റിൽ മാറ്റാം!
മദപ്പാട് കാലത്ത് ആനക്ക് ഭക്ഷണം കൊടുക്കുന്ന വിധം
Viral Video: ആനക്കെന്ത് മതിൽ ഒറ്റ ചവിട്ട്
കൊണ്ടോട്ടിയിൽ നടുറോഡിൽ മുട്ടേൽ ഇഴഞ്ഞ് കുട്ടി, രക്ഷകരായി ബസ് ജീവനക്കാർ
Viral Video: വാട്ടർ ടാങ്കിൽ ഡസൻ കണക്കിന് പാമ്പുകുഞ്ഞുങ്ങൾ