Tamannaah Bhatia: തമന്നയ്ക്ക് മാംഗല്യം; വിവാഹം ഉടന്‍, വീട് തേടിയലഞ്ഞ് വരനും വധുവും
Tamannaah Bhatia and Vijay Varma Marriage: തമന്നയുടെ വിവാഹത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. എന്നാല്‍ ആ വിവാഹം എന്ന് എന്ന കാര്യത്തിലും ആര്‍ക്കും വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. എന്നാലിപ്പോഴിതാ തമന്നയുടെ വിവാഹവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.

1 / 5

2 / 5

3 / 5

4 / 5

5 / 5