'വിജയ് മാത്രമല്ല , നാമെല്ലാവരും ഉത്തരവാദികളാണ്'; കരൂർ ദുരന്തത്തെക്കുറിച്ച് നടൻ അജിത്ത് | Ajith Kumar opens up about the Karur stampede Says it’s Not Just One Person to Blame Malayalam news - Malayalam Tv9

Actor Ajithkumar: ‘വിജയ് മാത്രമല്ല , നാമെല്ലാവരും ഉത്തരവാദികളാണ്’; കരൂർ ദുരന്തത്തെക്കുറിച്ച് നടൻ അജിത്ത്

Updated On: 

01 Nov 2025 | 09:07 AM

Ajith’s First Reaction On Vijay’s Karur Tragedy: കഷ്ടപ്പെട്ട് ജോലി ചെയ്യുന്നത് ജനങ്ങളുടെ സ്നേഹത്തിന് വേണ്ടിയാണെന്നും ജീവൻ അപകടത്തിലാക്കാൻ അല്ലെന്നും നടൻ കൂട്ടിച്ചേർത്തു. പക്ഷേ , ജീവൻ പണയപ്പെടുത്തി സ്നേഹം പ്രകടിപ്പിക്കരുതെന്നും സ്നേഹം പ്രകടിപ്പിക്കാൻ മറ്റ് വഴികളുണ്ടെന്നും അദ്ദേഹം പറഞ്ഞു .

1 / 5
കരൂരില്‍ ടിവികെ അധ്യക്ഷനും നടനുമായ വിജയ്‌യുടെ റാലിയിൽ തിക്കിലും തിരക്കിലും പെട്ട് 41 പേര്‍ മരിച്ച സംഭവത്തില്‍ ആദ്യമായി പ്രതികരിച്ച് നടൻ അജിത് കുമാർ. വിജയ് മാത്രമല്ല , നാമെല്ലാവരും ഉത്തരവാദികളാണെന്നും മാധ്യമങ്ങൾക്കും അതിൽ പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു . (Image Credits:Social Media)

2 / 5
 കഷ്ടപ്പെട്ട് ജോലി ചെയ്യുന്നത് ജനങ്ങളുടെ സ്നേഹത്തിന് വേണ്ടിയാണെന്നും ജീവൻ അപകടത്തിലാക്കാൻ അല്ലെന്നും നടൻ കൂട്ടിച്ചേർത്തു.  പക്ഷേ , ജീവൻ പണയപ്പെടുത്തി സ്നേഹം പ്രകടിപ്പിക്കരുതെന്നും സ്നേഹം പ്രകടിപ്പിക്കാൻ മറ്റ് വഴികളുണ്ടെന്നും അദ്ദേഹം പറഞ്ഞു .

3 / 5
ദി ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അജിത്തിന്റെ ഈ പ്രതികരണം.എന്തുകൊണ്ട് ഈ അപകടം തിയേറ്ററിലും സിനിമ പ്രവർത്തകരുടെയും പേരിൽ ഉണ്ടാകുന്നു. ഇന്ത്യൻ സിനിമ ഇൻഡസ്ട്രിക്ക് അതൊരു നാണക്കേട് ആണെന്നാണ് താരം പറയുന്നത്.

4 / 5
കുടുംബത്തിന്റെ ഒപ്പം നിൽക്കാതെ കഷ്ടപ്പെട്ട് സിനിമയിൽ അഭിനയിക്കുന്നതും ഉറക്കമില്ലാതെ ഡിപ്രഷൻ അനുഭവിക്കുന്നതും സെറ്റിൽ അപകടം വകവെക്കാതെ ഷോട്ട് ചെയ്യുന്നതും ജനങ്ങളുടെ സ്നേഹത്തിന് വേണ്ടിയാണ്. പക്ഷേ ആരുടേയും ജീവൻ അപകടത്തിലാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും അജിത് കുമാർ പറഞ്ഞു.

5 / 5
അതേസമയം കഴിഞ്ഞ ദിവസം  കരൂർ ദുരന്തത്തിൽ മരിച്ചവരുടെ ബന്ധുക്കളുമായി വിജയ് കൂടിക്കാഴ്ച നടത്തിയിരുന്നു. ബന്ധുക്കളെ മഹാബലിപുരത്തെത്തിച്ചായിരുന്നു വിജയ് കണ്ടത്.

ഐടി ഭീമന്മാർ നിയമനം കുറയ്ക്കുമ്പോൾ സംഭവിക്കുന്നത്?
കുക്കറിൽ വേവിക്കുമ്പോൾ ചോറ് കുഴഞ്ഞുപോകുന്നുണ്ടോ?
വെണ്ടക്ക ചീഞ്ഞുപോകില്ല, ചെയ്യേണ്ടത് ഇത്രമാത്രം
കാഴ്ച മെച്ചപ്പെടുത്താൻ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ
പുറത്തെ അടിപ്പിനുള്ള മൂർഖൻ, ഒന്നല്ല രണ്ടെണ്ണം
ഡോക്ടറുടെ 10 ലക്ഷം രൂപ തട്ടി, പഞ്ചാബിൽ നിന്നും പ്രതിയെ പിടികൂടി കേരള പോലീസ്
പിണറായി വിജയനും വിഡി സതീശനും ഒരിക്കൽ ഇല്ലതാകും
നന്മാറ വിത്തനശ്ശേരിയിൽ പുലി കൂട്ടിലാകുന്ന ദൃശ്യങ്ങൾ