Alia Bhatt at Met Gala 2024: സബ്യാസാചി സാരിയില്‍ മെറ്റ് ഗാല 2024-ല്‍ തിളങ്ങി ആലിയ; കാണാം ചിത്രങ്ങള്‍
തിങ്കളാഴ്ച ആഗോള വിനോദ മേഖല മെറ്റ് ഗാലയുടെ റെഡ് കാര്‍പ്പറ്റിലേക്കാണ് കണ്ണും നട്ടിരുന്നത്. ചടങ്ങിൽ ആലിയയുടെ ലുക്ക് ഏറെ പ്രശംസ പിടിച്ചുപറ്റി.

1 / 3

2 / 3

3 / 3