Alia Bhatt at Met Gala 2024: സബ്യാസാചി സാരിയില്‍ മെറ്റ് ഗാല 2024-ല്‍ തിളങ്ങി ആലിയ; കാണാം ചിത്രങ്ങള്‍ – Malayalam News: മലയാളം വാർത്തകൾ, Latest News in Malayalam Online, മലയാളം Live Updates, പ്രധാനപ്പെട്ട വാർത്ത, ഇന്നത്തെ പ്രധാനപ്പെട്ട മലയാളം വാർത്തകൾ

Alia Bhatt at Met Gala 2024: സബ്യാസാചി സാരിയില്‍ മെറ്റ് ഗാല 2024-ല്‍ തിളങ്ങി ആലിയ; കാണാം ചിത്രങ്ങള്‍

Updated On: 

07 May 2024 14:26 PM

തിങ്കളാഴ്ച ആഗോള വിനോദ മേഖല മെറ്റ് ഗാലയുടെ റെഡ് കാര്‍പ്പറ്റിലേക്കാണ് കണ്ണും നട്ടിരുന്നത്. ചടങ്ങിൽ ആലിയയുടെ ലുക്ക് ഏറെ പ്രശംസ പിടിച്ചുപറ്റി.

1 / 3മുന്‍ നിരയില്‍ നിന്ന് ഇന്ത്യ നയിച്ച പരിപാടിയില്‍ ഫാഷന്‍ നിരൂപകരുടെ പ്രശംസപിടിച്ചു പറ്റിയ ബോളിവുഡ് നടി ആലിയ ഭട്ടിന്റെ ഗ്ലാമറസ് ലുക്ക് വൈറലാകുന്നു.

മുന്‍ നിരയില്‍ നിന്ന് ഇന്ത്യ നയിച്ച പരിപാടിയില്‍ ഫാഷന്‍ നിരൂപകരുടെ പ്രശംസപിടിച്ചു പറ്റിയ ബോളിവുഡ് നടി ആലിയ ഭട്ടിന്റെ ഗ്ലാമറസ് ലുക്ക് വൈറലാകുന്നു.

2 / 3

സബ്യാസാചി സാരിയില്‍ തിളങ്ങിയ ആലിയ ആയിരുന്നു ചടങ്ങിലെ താരം.

3 / 3

ഇന്ത്യന്‍ സംസ്‌കാരത്തിനു യോജിച്ച രീതിയില്‍ സാരി വളരെ സ്‌റ്റൈലിഷ് ആയി ധരിച്ച് എത്തിയ ആലിയയുടെ ലുക്കിനെ പറ്റി ഏറെ ആരാധനയോടെയാണ് സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ