AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

VinFast VF5 Facelift: കോംപാക്റ്റ് എസ്‌യുവിയുടെ ഡിസൈൻ പേറ്റന്റ് ഇന്ത്യയിൽ രജിസ്റ്റർ ചെയ്തു

വിയറ്റ്നാമിസ് വാഹന നിർമ്മാതാക്കളായ വിൻ ഫാസ്റ്റിന്റെ മറ്റൊരു പുതിയ മോഡൽ കൂടി ഇന്ത്യയിലേക്ക് എത്തുകയാണ്.  വിൻഫാസ്റ്റ് വി5 എന്ന മോഡലിൻ്റെ ഫേസ് ലിഫ്റ്റ് പതിപ്പിൻ്റെ ഡിസൈൻ പേറ്റൻ്റിനാണ് കമ്പനി ഇന്ത്യയിൽ രജിസ്ട്രേഷൻ നടത്തിയിരിക്കുന്നത്.  ഈ വാഹനത്തിന്റെ വിവരങ്ങളും പ്രതീക്ഷിക്കാവുന്ന ഫീച്ചേഴ്സും എന്നാകും ഇന്ത്യയിൽ എത്തുക എന്നും പിരശോധിക്കാം. 

Vinfast Files Design Patent For Vf5 FaceliftImage Credit source: Vinfast Website
Amal KV
Amal KV | Updated On: 29 Oct 2026 | 12:03 AM

Follow Us