Ampere Magnus G Max : 142 കിലോ മീറ്റർ റേഞ്ച്, മുപ്പതിന് മുകളിൽ ഫീച്ചറുകൾ! ആംപിയറിന്റെ മാഗ്‌നസ് ജി മാക്‌സ് ഫേസ്‌ലിഫ്റ്റ് എത്തി | Ampere Magnus G Max Facelift Launched, Know Price, Mileage and Features Malayalam news - Malayalam Tv9

Ampere Magnus G Max : 142 കിലോ മീറ്റർ റേഞ്ച്, മുപ്പതിന് മുകളിൽ ഫീച്ചറുകൾ! ആംപിയറിന്റെ മാഗ്‌നസ് ജി മാക്‌സ് ഫേസ്‌ലിഫ്റ്റ് എത്തി

Published: 

15 Aug 2026 | 05:14 PM

Ampere Magnus G Max Facelift Full Details and Review : തമിഴ്നാട് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഗ്രീവ്സ്‌ ഇലക്ട്രിക് വാഹന നിർമ്മാതാക്കളാണ് ഗ്രീവ്സ്‌ ഇലക്ട്രിക് മൊബിലിറ്റിയുടെ ആപയർ. വളരെ കുറച്ചു കാലം കൊണ്ട് തന്നെ ഇന്ത്യൻ വിപണിയിൽ വിശ്വാസത നേടിയ ബ്രാൻഡ് ആണ് ആംപിയർ. മാഗ്നസ് ജി മാക്സ് എന്ന സ്കൂട്ടറിന്റെ ഫേസ്ലിഫ്റ്റ് മോഡൽ വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി ഇപ്പോൾ

1 / 5
142 കിലോമീറ്റർ എന്ന മികച്ച റേഞ്ച് ആണ് വാഹനം വാഗ്ദാനം ചെയ്യുന്നത്.  ബാറ്ററി ഫുൾ ചാർജ് ആവാൻ  7.25 മണിക്കൂർ സമയം വേണം. വാഹനത്തിലെ ടോപ്പ് സ്പീഡ് ആയി വരുന്നത്  65 കിലോമീറ്റർ പേർ അവർ ആണ്. പൂജ്യത്തിൽ നിന്നും 40 കിലോമീറ്റർ വേഗതയിൽ എത്താൻ 6.5 സെക്കൻഡ് ആണ് ആവശ്യമായി വരുന്നത്. ( Image Credit Source Ampere Website )

2 / 5
30 ലധികം ഫീച്ചറുകൾ ആണ് പുതിയ സ്കൂട്ടറിൽ  ആംപിയർ ഉൾപ്പെടുത്തിയിരിക്കുന്നത്. ക്രൂയിസ് കൺട്രോൾ, ഹിൽ ഹോൾഡ് അസിസ്റ്റ്, ടേൺ ബൈ ടേൺ നാവിഗേഷൻ, ഫൈൻഡ് മൈ സ്കൂട്ടർ സംവിധാനം, ഒ ടി എ അപ്ഡേറ്റുകൾ തുടങ്ങിയ ഫീച്ചറുകൾ പുതിയ ഫേസ് ലിഫ്റ്റിൽ ഉണ്ട്.

3 / 5
 പുതിയ അഞ്ച് ഇഞ്ച് ഡിസ്പ്ലെ, വിശാലമായ കണക്റ്റഡ് എക്കോ സിസ്റ്റം, റിയൽ ടൈം ചാർജിങ് സ്റ്റാറ്റസ്, തെഫ്റ്റ് ആൻഡ് ടോ അലെർട്ടുകൾ, റിമോട്ട് ഡയഗ്നോസ്റ്റിക്സ്‌, ചാർജിങ് ഹിസ്റ്ററി, ബാറ്ററി ഹെൽത്ത് ഇൻസൈറ്റുകൾ, തുടങ്ങിയ സൗകര്യങ്ങളും വാഹനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

4 / 5
ഫീച്ചറുകളിൽ  അപ്ഡേറ്റ് വന്നിട്ടുണ്ടെങ്കിലും  സാങ്കേതിക വശത്ത് കാര്യമായി മാറ്റങ്ങൾ വന്നിട്ടില്ല. 2.4  കിലോവാട്ട്  ഹബ്ബ് മൗണ്ടഡ് മോട്ടോർ ഉള്ള  മൂന്ന് കിലോ വാട്ട് എൽ എഫ് പി ബാറ്ററിയാണ് മാഗ്നസ് ജി  മാക്സിൽ  കൊടുത്തിരിക്കുന്നത്. ഇലക്ട്രിക് മോട്ടോറിന്റെ  പരമാവധി പവർ 2.4 കിലോ വാട്ട് ആണ്.

5 / 5
വാഹനത്തിന്റെ വില വരുന്നത്  1.10 ലക്ഷം രൂപയാണ്. ബാറ്ററിക്ക് അഞ്ചുവർഷം അല്ലെങ്കിൽ 75000 കിലോ മീറ്റർ വാറണ്ടിയാണ് കമ്പനി നൽകുന്നത്. അതിനൊപ്പം ബാറ്ററിയ്ക്ക് 2 ലക്ഷം കിലോമീറ്റർ കാലവും കിലോമീറ്റർ വാഗ്ദാനം ചെയ്യുന്നു.  33 ലിറ്റർ  ആണ് സ്കൂട്ടറിന്റെ ബൂട്ട് സ്പേസ് വരുന്നത്. മൺസൂൺ ബ്ലൂ, മാച്ച് ഗ്രീൻ, എന്നിങ്ങനെയുള്ള നിലവിലെ കളർ കോമ്പിനേഷനുകൾക്കൊപ്പം  പുതിയ സിനിമൺ, കോപ്പർ  എന്നിങ്ങനെയുള്ള  കളർ കോമ്പിനേഷനുകളിലും വാഹനം  ഇപ്പോൾ ലഭ്യമാകും.

Loading...
Unable to load recommendations.
Follow Us
പഞ്ഞിപോലത്തെ ഇഡ്ഡലി ഉണ്ടാക്കാം; ഈ ട്രിക്കുകള്‍ പരീക്ഷിക്കൂ
ജിമ്മിൽ പോകുന്നവർ അറിയാൻ; തടി കുറയ്ക്കാൻ ഇതാണ് ഏറ്റവും എളുപ്പവഴി!
പഴയ എണ്ണ പാകം ചെയ്യാനെടുത്തോ? ഈ ട്രിക്ക് പരീക്ഷിക്കാം
വേവിച്ച ചിക്കൻ എത്ര ദിവസം ഫ്രിഡ്ജിൽ സൂക്ഷിക്കാനാകും?
തിരുവണ്ണാമലൈ ക്ഷേത്രത്തിലെത്തിയ ആനക്കുട്ടി
മദ്യപിച്ച് വാഹനം ഓടിച്ചതിന് അശ്വന്ത് കൊക്ക് അറസ്റ്റിൽ
ആനക്കുട്ടിയും, അമ്മയും റോഡിൽ
കാറിൻ്റെ റൂഫിൽ കോൺസ്റ്റബിൾ സഞ്ചരിച്ചത് 40 കിലോമീറ്റർ