സ്റ്റീവ് ജോബ്സിനെ ‘തള്ളി’! ടച്ച് സ്ക്രീനുമായി ആദ്യ മാക്ബുക് പ്രോ ലോഞ്ച് ചെയ്തു; ഇന്ത്യയിൽ വില 3.5 ലക്ഷം
MacBook Pro with Pro Display XDR launched: ആപ്പിളിന്റെ ആദ്യ ടച്ച് സ്ക്രീൻ ലാപ്ടോപ് എന്ന പ്രത്യേകതയുമായി മാക്ബുക്ക് പ്രോ ലോഞ്ച് ചെയ്തു. മുൻകാല മാക്ബുക്ക് പ്രോ മോഡലുകളിൽ ഉപയോഗിച്ചിരുന്ന മിനി-എൽഇഡി ഡിസ്‌പ്ലേയ്ക്ക് പകരമായി, പുതിയ 'ടാൻഡം OLED' പാനലാണ് ഇതിൽ നൽകിയിരിക്കുന്നത്. ഇതിനെ ആപ്പിൾ 'PROLED XDR' എന്ന് വിളിക്കുന്നു. പുതിയ മാക്ബുക്ക് പ്രോയുടെ PROLED XDR ഡിസ്‌പ്ലേയുള്ള 14 ഇഞ്ച് മോഡലിന് (M5 Pro ചിപ്) 3,49,900 രൂപയാണ് ഇന്ത്യയിലെ വില.

1 / 7

2 / 7

3 / 7

4 / 7

5 / 7

6 / 7

7 / 7
Follow Us