ജൂൺ 29-ന് ശേഷം ഇവർക്കെല്ലാം സാമ്പത്തിക നേട്ടങ്ങൾ, രാശിഫലം | Astrology Malayalam 2025 Predictions biggest financial gains for these zodiac people after June 29 Read full Rashi Phalam Malayalam news - Malayalam Tv9

Astrology Malayalam : ജൂൺ 29-ന് ശേഷം ഇവർക്കെല്ലാം സാമ്പത്തിക നേട്ടങ്ങൾ, രാശിഫലം

Updated On: 

21 May 2025 | 03:36 PM

ജൂൺ 29-ന് ശേഷം വലിയ സാമ്പത്തിക നേട്ടങ്ങളാണ് ഇവർക്കായി കാത്തിരിക്കുന്നത്, ബിസിനസിലും ജീവിതത്തിലുമെല്ലാം ഇവർക്ക് നല്ല ഫലങ്ങൾ ലഭിക്കും

1 / 5
രാശിപരമായി നോക്കിയാൽ ജൂൺ 29-ന് ശേഷം ശുക്രൻ്റെ രാശി ചലനങ്ങൾ വഴി നാല് രാശിക്കാർക്ക് മികച്ച നേട്ടങ്ങളാണ് ലഭിക്കുക. ഏതൊക്കെയാണ് ആ രാശികൾ എന്ന് നോക്കാം

2 / 5
മേടം രാശിയിൽ ജനിച്ചവർക്ക് ശുക്രൻ്റെ അനുഗ്രഹത്താൽ ഏതൊരു സാമ്പത്തിക പ്രശ്‌നങ്ങളും പരിഹരിക്കപ്പെടും. ബാങ്കിംഗ് മേഖലയിൽ ജോലി ചെയ്യുന്ന ആളുകൾക്ക് ഈ സമയത്ത് വലിയ ശമ്പള വർദ്ധനവുണ്ടാകാം. മാർക്കറ്റിംഗ്, സർഗ്ഗാത്മകത, മാധ്യമ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് അപ്രതീക്ഷിത സ്ഥാനക്കയറ്റം ലഭിക്കും. ഈ സമയത്ത് നിങ്ങൾക്ക് മികച്ച സാമ്പത്തിക നേട്ടങ്ങൾ കൈവരിക്കാൻ കഴിയും.

3 / 5
കുംഭം രാശിക്കാർ പുതിയ ബിസിനസ്സ് ആരംഭിക്കാൻ സാധ്യതയുണ്ട്. ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കാം. കരിയറിൽ പോസിറ്റീവ് മാറ്റങ്ങൾ ദൃശ്യമാകും. എല്ലായിടത്തും സന്തോഷകരമായ അന്തരീക്ഷം സൃഷ്ടിക്കപ്പെടും. തീർത്ഥാടനത്തിന് പോകാനുള്ള സാധ്യതയുണ്ട്. സന്തോഷകരമായ സമയം .

4 / 5
തുലാം രാശിക്കാർക്ക് ശുക്രന്റെ സംക്രമണം ഏറ്റവും കൂടുതൽ ഗുണങ്ങൾ നൽകും. സാമ്പത്തികമായി മികച്ച സമയമാണഅ . എവിടെ നിക്ഷേപിച്ചാലും, നല്ല വരുമാനം ലഭിക്കുമെന്ന് ഉറപ്പ്. കുടുംബത്തിൽ സന്തോഷകരമായ അന്തരീക്ഷം ഉണ്ടാകും.ജീവനക്കാർക്ക് സ്ഥാനക്കയറ്റം ലഭിക്കും.

5 / 5
കന്നിരാശിക്കാരുടെ സമ്പത്ത് ഇരട്ടിയാകും. വളരെക്കാലമായി പിരിച്ചെടുക്കാതിരുന്ന കിട്ടാക്കടങ്ങൾ പിരിച്ചെടുക്കും. സാമ്പത്തിക പുരോഗതി ഉണ്ടാകും. പുതിയ ഉപഭോക്താക്കളിൽ നിന്ന്  പണം ലഭിക്കും. ഒരു വാഹനമോ സ്വത്തോ വാങ്ങാനുള്ള സാധ്യത വളരെ കൂടുതലാണ്.

ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്