Jialer 2: തിയേറ്ററിലെ കത്തിക്കൽ തുടങ്ങിയിട്ട് 25 ദിവസം, സക്സസ് ട്രെയിലറുമായി ടൈഗർ മുത്തുവേൽ പാണ്ഡ്യനും ടീമും
Jailer 2 25th Day Success Trailer: ഇക്കഴിഞ്ഞ ഒക്ടോബർ 15 ആം തീയതിയാണ് നെൽസൺ ദിലീപ് കുമാർ രജനികാന്തിനെ നായകനാക്കി ഒരുക്കിയ ജയിലർ രണ്ടാം ഭാഗം തിയറ്ററിൽ എത്തുന്നത്. ബോക്സ് ഓഫീസിൽ മികച്ച ഓപ്പണിങ് കളക്ഷനോടെ ആരംഭിച്ച പ്രദർശനം 25 ദിവസം പിന്നിടുമ്പോഴും തുടരുകയാണ് ഈ ചിത്രം.

1 / 5

2 / 5

3 / 5

4 / 5

5 / 5
Follow Us