5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

KL Rahul-Athiya Shetty Maternity Photoshoot : ഇതാണ് യഥാർഥ ചാമ്പ്യൻസ് ട്രോഫി കിരീടം! കെഎൽ രാഹുലിനോടൊപ്പമുള്ള മറ്റേണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ച് അതിയ ഷെട്ടി

KL Rahul-Athiya Shetty Maternity Photoshoot Photos : ഓ ബേബി എന്ന അടിക്കുറിപ്പ് നൽകിയാണ് താരദമ്പതികൾ മറ്റേണിറ്റി ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

jenish-thomas
Jenish Thomas | Published: 12 Mar 2025 22:57 PM
മറ്റേണിറ്റി ചിത്രങ്ങൾ പങ്കുവെച്ച് താരദമ്പതിമാരായ അതിയ ഷെട്ടിയും കെ. എൽ രാഹുലും. (Image Courtesy : Athiya Shetty Instagram)

1 / 5
ഇന്ത്യയുടെ ഐസിസി ചാമ്പ്യൻസ് ട്രോഫി നേട്ടത്തിന് പിന്നാലെയാണ്  കെ.എൽ രാഹുലും ഭാര്യ അതിയ ഷെട്ടിയും തങ്ങളുടെ മെറ്റേണിറ്റി ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. (Image Courtesy : Athiya Shetty Instagram)

2 / 5
ഓ ബേബി എന്ന കുറിപ്പോടെയാണ് താരങ്ങൾ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. അതേസമയം ഇതാണ് യഥാർഥ ചാമ്പ്യൻ ട്രോഫിയെന്നാണ് താരങ്ങളുടെ ചിത്രങ്ങൾക്ക് ആരാധകർ കമൻ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. (Image Courtesy : Athiya Shetty Instagram)

3 / 5
കഴിഞ്ഞ നവംബറിലാണ് അതിയ ഇൻസ്റ്റഗ്രാമിലൂടെ താൻ ഗർഭിണിയാണെന്നുള്ള വിവരം പങ്കുവെച്ചത്. (Image Courtesy : Athiya Shetty Instagram)

4 / 5
2023 ജനുവരിയിലായിരുന്നു അതിയയുടെയം രാഹുലിൻ്റെയും വിവാഹം. ബോളിവുഡ് താരം സുനിൽ ഷെട്ടിയുടെ മകളാണ് അതിയ. (Image Courtesy : Athiya Shetty Instagram)

5 / 5