ഇതാണ് യഥാർഥ ചാമ്പ്യൻസ് ട്രോഫി കിരീടം! കെഎൽ രാഹുലിനോടൊപ്പമുള്ള മറ്റേണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ച് അതിയ ഷെട്ടി | Athiya Shetty Shares Her Maternity Photoshoot Pictures With KL Rahul Just After Champions Trophy 2025 Victory Malayalam news - Malayalam Tv9

KL Rahul-Athiya Shetty Maternity Photoshoot : ഇതാണ് യഥാർഥ ചാമ്പ്യൻസ് ട്രോഫി കിരീടം! കെഎൽ രാഹുലിനോടൊപ്പമുള്ള മറ്റേണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ച് അതിയ ഷെട്ടി

Published: 

12 Mar 2025 22:57 PM

KL Rahul-Athiya Shetty Maternity Photoshoot Photos : ഓ ബേബി എന്ന അടിക്കുറിപ്പ് നൽകിയാണ് താരദമ്പതികൾ മറ്റേണിറ്റി ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

1 / 5മറ്റേണിറ്റി ചിത്രങ്ങൾ പങ്കുവെച്ച് താരദമ്പതിമാരായ അതിയ ഷെട്ടിയും കെ. എൽ രാഹുലും. (Image Courtesy : Athiya Shetty Instagram)

മറ്റേണിറ്റി ചിത്രങ്ങൾ പങ്കുവെച്ച് താരദമ്പതിമാരായ അതിയ ഷെട്ടിയും കെ. എൽ രാഹുലും. (Image Courtesy : Athiya Shetty Instagram)

2 / 5

ഇന്ത്യയുടെ ഐസിസി ചാമ്പ്യൻസ് ട്രോഫി നേട്ടത്തിന് പിന്നാലെയാണ് കെ.എൽ രാഹുലും ഭാര്യ അതിയ ഷെട്ടിയും തങ്ങളുടെ മെറ്റേണിറ്റി ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. (Image Courtesy : Athiya Shetty Instagram)

3 / 5

ഓ ബേബി എന്ന കുറിപ്പോടെയാണ് താരങ്ങൾ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. അതേസമയം ഇതാണ് യഥാർഥ ചാമ്പ്യൻ ട്രോഫിയെന്നാണ് താരങ്ങളുടെ ചിത്രങ്ങൾക്ക് ആരാധകർ കമൻ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. (Image Courtesy : Athiya Shetty Instagram)

4 / 5

കഴിഞ്ഞ നവംബറിലാണ് അതിയ ഇൻസ്റ്റഗ്രാമിലൂടെ താൻ ഗർഭിണിയാണെന്നുള്ള വിവരം പങ്കുവെച്ചത്. (Image Courtesy : Athiya Shetty Instagram)

5 / 5

2023 ജനുവരിയിലായിരുന്നു അതിയയുടെയം രാഹുലിൻ്റെയും വിവാഹം. ബോളിവുഡ് താരം സുനിൽ ഷെട്ടിയുടെ മകളാണ് അതിയ. (Image Courtesy : Athiya Shetty Instagram)

മെസി വന്നില്ലെങ്കിലെന്താ? ഈ ഇതിഹാസങ്ങള്‍ കേരളത്തില്‍ വന്നിട്ടുണ്ടല്ലോ
തണുപ്പുകാലത്ത് വാഴപ്പഴം കഴിക്കാമോ?
പുഴുങ്ങിയ മുട്ടയോ ഓംലെറ്റോ? ഹൃദയാരോഗ്യത്തിന് നല്ലത്
രാവിലെ അരി അരച്ച് ഇഡ്ഡലിയുണ്ടാക്കാം
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം