5
KeralaOnamIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Bevco Holiday : ആഗസ്റ്റ് 20-ന് ബെവ്കോ അവധിയോ? കൺസ്യൂമർ ഫെഡ് പ്രവർത്തിക്കുമോ?

Bevco Holidays August 2024: ആഗസ്റ്റിൽ ഇനിയും അവധികൾ വരാനുണ്ട്. ഇതിൽ ചില അവധികളിൽ കൺസ്യൂമർ ഫെഡും, ബെവ്കോയും പ്രവർത്തിക്കില്ലെന്ന് അറിഞ്ഞിരിക്കണം

arun-nair
Arun Nair | Published: 20 Aug 2024 09:38 AM
ആഗസ്റ്റ് 15-ന് ശേഷം ബെവ്കോ അവധിയുള്ള ദിവസം വേറെയുമുണ്ട്. പെട്ടെന്ന് ശ്രദ്ധിക്കില്ലെങ്കിലും ആഗസ്റ്റ് 20 ശ്രീനാരായണ ഗുരുജയന്തിയിലും ബെവ്കോ അവധിയിൽ ആയിരിക്കും

1 / 5
ബെവ്കോ അവധിയാണെങ്കിലും കൺസ്യൂമർ ഫെഡ് മദ്യശാലകൾ തുറക്കുമോ എന്നത് സംശയമുണ്ടാവും, എന്നാൽ ആഗസ്റ്റ് 20 സമ്പൂർണ ഡ്രൈ ഡേ ആണ്

2 / 5
അതായത് ആഗസ്റ്റ് 20-ന് കൺസ്യൂമർ ഫെഡ് മദ്യശാലകളും തുറക്കില്ല. ആഗസ്റ്റ് 15-ന് കൺസ്യൂമർ ഫെഡ് മദ്യശാലകൾക്ക് ചില ഇളവുണ്ടായിരുന്നു

3 / 5
ഇനിമുതൽ ചിലയിടങ്ങളിൽ 1-ാം തീയ്യതിയിലെ സമ്പൂർണ ഡ്രൈഡേ ഒഴിവാക്കാൻ സർക്കാർ പദ്ധതിയിടുന്നുണ്ട്. എന്നാൽ തിരഞ്ഞെടുത്ത സ്ഥലങ്ങൾക്കായിരിക്കം ഇളവ്

4 / 5
ഡ്രൈ ഡേ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഇതുവരെ സർക്കാർ പുറത്തു വിട്ടിട്ടില്ല

5 / 5
Follow Us
Latest Stories