390 രൂപയ്ക്ക് എക്സ്ക്ലൂസീവ് കണ്ടന്റ്, ഇൻസ്റ്റാഗ്രാം സബ്‌സ്‌ക്രിപ്‌ഷനുമായി ആദില - നൂറ | Big Boss Malayalam contestant and Couples Adhila Noora start Instagram subscription Malayalam news - Malayalam Tv9

Adhila Noora: 390 രൂപയ്ക്ക് എക്സ്ക്ലൂസീവ് കണ്ടന്റ്, ഇൻസ്റ്റാഗ്രാം സബ്‌സ്‌ക്രിപ്‌ഷനുമായി ആദില – നൂറ

Published: 

07 Mar 2026 | 11:09 AM

Adhila Noora start Instagram subscription: സോഷ്യൽ മീഡിയയിൽ സജീവമായ ഇരുവർക്കും ബി​ഗ് ബോസിന് ശേഷം ആരാധകർ ഏറെയാണ്. 31 സ്റ്റോറികളാണ് ആദില പങ്കുവച്ചത്. അതേസമയം ഇരുവർക്കുമെതിരെ വിമർശനങ്ങളും ഉയരുന്നുണ്ട്.

1 / 5
കേരളത്തിൽ നിയമപോരാട്ടത്തിലൂടെ ഒന്നിച്ചു ജീവിക്കാൻ അനുവാദം നേടിയ പ്രമുഖ ലെസ്ബിയൻ ദമ്പതികളാണ് ആദിലയും നൂറയും. സോഷ്യൽ മീഡിയയിൽ സജീവമായ ഇരുവർക്കും ബി​ഗ് ബോസിൽ വന്നതിന് ശേഷം ആരാധകർ ഏറെയാണ്. ഇപ്പോഴിതാ പുത്തൻ വിശേഷവുമായി എത്തിയിരിക്കുകയാണ് ദമ്പതികൾ.

2 / 5
ഇൻസ്റ്റാഗ്രാമിൽ തങ്ങളെ പിന്തുടരുന്നവർക്കായി പ്രത്യേക 'സബ്‌സ്‌ക്രിപ്‌ഷൻ' ആരംഭിച്ചതായി ആദിലയും നൂറയും അറിയിച്ചു. സാധാരണ പോസ്റ്റുകൾക്ക് പുറമെ, സബ്‌സ്‌ക്രൈബ് ചെയ്യുന്ന ആരാധകർക്കായി മാത്രം പ്രത്യേക ഉള്ളടക്കങ്ങൾ പങ്കുവെക്കുന്നതാണ് ഈ സേവനം.

3 / 5
ഏതാനും ദിവസങ്ങൾക്ക് മുൻപായിരുന്നു എക്സ്ക്ലൂസീവ് കണ്ടന്റുകൾ കാണാനായി സബ്സ്ക്രൈബ് ചെയ്യൂവെന്ന് പറഞ്ഞുള്ള പോസ്റ്റ് ഇരുവരും ഇൻസ്റ്റാ​ഗ്രാമിൽ പോസ്റ്റ് ചെയ്തത്. നിരവധി പേരാണ് സബ്സ്ക്രിപ്ഷൻ എടുത്തത്.

ഏതാനും ദിവസങ്ങൾക്ക് മുൻപായിരുന്നു എക്സ്ക്ലൂസീവ് കണ്ടന്റുകൾ കാണാനായി സബ്സ്ക്രൈബ് ചെയ്യൂവെന്ന് പറഞ്ഞുള്ള പോസ്റ്റ് ഇരുവരും ഇൻസ്റ്റാ​ഗ്രാമിൽ പോസ്റ്റ് ചെയ്തത്. നിരവധി പേരാണ് സബ്സ്ക്രിപ്ഷൻ എടുത്തത്.

4 / 5
ഒരു മാസം 399 രൂപയാണ് സബ്സ്ക്രിപ്ഷനായി ചെലവാകുന്നത്. ഇതുവരെ 845 സബ്സ്ക്രൈബേഴ്സിനെയാണ് നൂറ സ്വന്തമാക്കിയത്. 12 സ്റ്റോറികളും ഒരു പോസ്റ്റും നൂറ പങ്കുവച്ചിട്ടുണ്ട്. 503 സബ്സ്ക്രൈബേഴ്സാണ് ആദിലയ്ക്കുള്ളത്.

ഒരു മാസം 399 രൂപയാണ് സബ്സ്ക്രിപ്ഷനായി ചെലവാകുന്നത്. ഇതുവരെ 845 സബ്സ്ക്രൈബേഴ്സിനെയാണ് നൂറ സ്വന്തമാക്കിയത്. 12 സ്റ്റോറികളും ഒരു പോസ്റ്റും നൂറ പങ്കുവച്ചിട്ടുണ്ട്. 503 സബ്സ്ക്രൈബേഴ്സാണ് ആദിലയ്ക്കുള്ളത്.

5 / 5
31 സ്റ്റോറികളാണ് ആദില പങ്കുവച്ചത്. അതേസമയം ഇരുവർക്കുമെതിരെ വിമർശനങ്ങളും ഉയരുന്നുണ്ട്. ഇവർക്കിതിന്റെ ആവശ്യമുണ്ടോ, വേറെ വല്ല പണിക്കും പോയ്ക്കൂടെ എന്നാണ് പലരും ചോദിക്കുന്നത്. (Image Credit: Getty Images)

Follow Us
Related Photo Gallery
Potato Peels Benefits: വലിച്ചെറിയുന്ന ഉരുളക്കിഴങ്ങ് തൊലിയിൽ ഒളിഞ്ഞിരിക്കുത്: ആരോഗ്യവും രുചിയും കൂട്ടാൻ ചെയ്യേണ്ടത്
Monsoon farming: മഴ പ്രശ്നമല്ല, ടെറസിലും വീട്ടുവളപ്പിലും ഈ പച്ചക്കറികൾ നട്ടോളൂ…
Sajna Noor: കേസ് കൊടുക്കും, കൊല്ലാക്കൊല ചെയ്യരുത്! സംഭവിച്ചത് എന്താണെന്ന് അറിയില്ല; വിവാദ പോസ്റ്റിൽ പ്രതികരണവുമായി സജ്നാ നൂർ
Weight Loss Tips: തടി കുറയ്ക്കാൻ നോക്കുന്നവർ ദിവസവും എത്ര മുട്ട കഴിക്കണം? മുട്ടയുടെ മഞ്ഞക്കരു കഴിക്കാമോ
Health Tips: കംഫർട്ടിനേക്കാൾ പ്രധാനം കാഴ്ചപ്പാട്: സോഷ്യൽ മീഡിയയിൽ തരംഗമായി വിൻഡോ സീറ്റ് തിയറി
Bengaluru Weather Update: ബെംഗളൂരുവില്‍ അതിശക്തമായ മഴ, യെല്ലോ-ഓറഞ്ച് അലര്‍ട്ടുണ്ട്; 6 ദിവസം മഴ നനയാം
മഴക്കാലത്തെ പച്ചക്കറിക്കൃഷിക്കുമുണ്ട് ചില പൊടിക്കൈകൾ
മീനില്ലാതെ മീൻ കറി വയ്ക്കാം, റെസിപ്പി ഇതാ..
നെല്ലിക്ക ദിവസവും കഴിക്കുന്നവരാണോ? ഇതറിഞ്ഞോളൂ
മുളകരിഞ്ഞ് കൈ നീറിയാൽ അല്പം തൈര് മതി! അടുക്കള രഹസ്യങ്ങൾ
ധവളപത്രം വിശകലനം ചെയ്ത് മുഹമ്മദ് റിയാസും ജനീഷു കുമാറും
മെലിഞ്ഞപ്പോൾ, ഗ്രേസ് ആൻ്റണി എത്ര ഫ്ലെക്സിബിൾ ആണെന്ന് കണ്ടോ
ചക്കുളത്തുകാവ് ക്ഷേത്രത്തിൽ നയന്താരയും വിഘ്നേഷ് ശിവനും എത്തിയപ്പോൾ
സ്കൂട്ടർ യാത്രകിനെ നേരെ പാഞ്ഞടുത്ത് കാട്ടാന, രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രം