AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Jasmin Jaffar: ‘ഗബ്രിയെ ഒഴിവാക്കിയോ? ഗബ്രിയേക്കാൾ മാച്ചിങ് പുതിയ ചെക്കനാണ്’ ; പ്രതികരിച്ച് ജാസ്മിൻ!

Bigg Boss Malayalam 6's Jasmin Jaffar: ഏറെയും ചോദ്യം ​ഗബ്രിയെ അന്വേഷിച്ചായിരുന്നു. ​​ഗബ്രിയെ ഒഴിവാക്കിയോ?, ​ഗബ്രിയേക്കാൾ മാച്ചിങ് പുതിയ ചെക്കനാണ് എന്നിങ്ങനെയായിരുന്നു മിക്ക കമന്റുകൾ.

Sarika KP
Sarika KP | Published: 22 Jul 2025 | 07:15 PM
ബി​ഗ് ബോസ് സീസൺ 6-ലൂടെ ശ്രദ്ധേയമായ താരമാണ് ജാസ്മിൻ. മികച്ച മത്സരാർത്ഥിയായ ജാസ്മിനെ തേടി നിരനിരയായി വിവാദങ്ങൾ വന്നതോടെ മിനിസ്ക്രീൻ പ്രേക്ഷകർക്കെല്ലാം ജാസ്മിൻ സുപരിചിതയായി. ഷോയിൽ മൂന്നാം സ്ഥാനമാണ് താരം നേടിയത്. നടൻ ​ഗബ്രി ജോസുമായുള്ള വിവാ​ദങ്ങളാണ് ജാസ്മിന് ബി​ഗ് ബോസ് ട്രോഫി നഷ്ടപ്പെടാൻ കാരണമായത്. (Image Credits:InstagramJasmin Jaffar)

1 / 5
ബി​ഗ് ബോസിൽ നിന്ന് ഇറങ്ങിയ താരം സ്വന്തമായി ഒരു യൂട്യൂബ് ചാനൽ ആരംഭിച്ചിരുന്നു. ബ്യൂട്ടി ടിപ്സ്, ഫാഷൻ, ലൈഫ് സ്റ്റൈൽ എന്നിവയാണ് ജാസ്മിന്റെ യുട്യൂബ് ചാനലിലെ പ്രധാന കണ്ടന്റുകൾ. പത്ത് ലക്ഷത്തിന് മുകളിൽ സബ്സ്ക്രൈബേഴ്സുള്ള ചാനലിൽ വൈറൽ റീലുകളും ജാസ്മിൻ പങ്കുവയ്ക്കാറുണ്ട്.

2 / 5
കഴിഞ്ഞ ദിവസം താരം പങ്കുവച്ച റീലും ഏറെ വൈറലായിരുന്നു.  ജാസ്മിനെ സുഹൃത്ത് ഒറ്റ കൈ ഉപയോ​ഗിച്ച് എടുത്ത് ഉയർത്തുന്നതാണ് റീൽ. ലിന്റെ ബി​ഹൈന്റ് ദി സീൻസും ജാസ്മിൻ പങ്കുവച്ചിരുന്നു. വീഡിയോ വൈറലായതോടെ നിരവധി പേരാണ് കമന്റുമായി എത്തുന്നത്.

3 / 5
ഏറെയും ചോദ്യം ​ഗബ്രിയെ അന്വേഷിച്ചായിരുന്നു. ​​ഗബ്രിയെ ഒഴിവാക്കിയോ?, ​ഗബ്രിയേക്കാൾ മാച്ചിങ് പുതിയ ചെക്കനാണ് എന്നിങ്ങനെയായിരുന്നു മിക്ക കമന്റുകൾ.എന്നാൽ ഇതിൽ പ്രതികരിച്ച് ജാസ്മിൻ തന്നെ രം​ഗത്ത് എത്തി. തനിക്ക് നിരവധി ആൺപിള്ളേരുമായി റിലേഷൻഷിപ്പുണ്ടെന്ന പഴി കേട്ട് മടുത്തു എന്നാണ് ജാസ്മിൻ പറഞ്ഞത്.

4 / 5
ദൈവത്തെ ഓർത്ത് എന്തെങ്കിലും ഒരു വീഡിയോ കാണുമ്പോൾ കോമ്പോ ഉണ്ടാക്കി കൊണ്ടുവരുന്ന പരിപാടി ഇതിലെങ്കിലും ഒന്ന് നിർത്തുക. എനിക്ക് ഈ ലോകത്ത് ഇഷ്ടംപോലെ ആൺപിള്ളേരുമായി റിലേഷൻഷിപ്പുണ്ടെന്ന് കേട്ട് കേട്ട് ഞാൻ മടുത്തു. ആങ്ങളയെപ്പോലെ കാണുന്ന കുറച്ച് ആൺപിള്ളേരാണ്... മനസിലാക്കുമെന്ന് പ്രതീക്ഷിക്കുന്നു. നന്ദി... എന്നാണ് ജാസ്മിൻ കുറിച്ചത്.

5 / 5