AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Jishin- Ameya: ‘സാമ്പത്തികമായി ഡൗൺ ആയി; ആകെ ഭ്രാന്ത് പിടിച്ചു; ബി​ഗ് ബോസിൽ നിന്നും കോൾ വന്നില്ല’: അമേയ നായർ

Jishin Mohan’s Wife Ameya Nair: ബി​ഗ് ബോസിലേക്ക് പോകുന്നതിനു മുൻപ് ഫണ്ടെല്ലാം തീർന്നു. പുള്ളിക്ക് ആകെ ഭ്രാന്തായി. എന്നാൽ രണ്ട് ദിവസം കഴിഞ്ഞ് ബി​ഗ് ബോസിലേക്ക് വെെൽഡ് കാർഡ് എൻട്രിയായി ജിഷിന് അവസരം ലഭിച്ചുവെന്നാണ് അമേയ പറയുന്നത്.

sarika-kp
Sarika KP | Published: 26 Sep 2025 21:45 PM
ബി​ഗ് ബോസ് മലയാളം സീസൺ ഏഴിൽ വൈൽഡ് കാർഡ് എൻട്രിയായാണ് നടൻ ജിഷിൻ മോഹൻ ഷോയിലെത്തിയത്. തുടക്കത്തിൽ പ്രേക്ഷക പിന്തുണ കുറവായിരുന്നെങ്കിലും പിന്നീട്  പ്രേക്ഷകരുടെയും സഹ മത്സരാർത്ഥികളുടെയും ഇഷ്‌ടം താരം നേടിയെടുത്തു. (Image Credits:Instagram)

1 / 5
ഇപ്പോഴിതാ ജിഷിൻ ബി​ഗ് ബോസിൽ മത്സരാർത്ഥിയായി എത്തിയതിനെക്കുറിച്ച് സംസാരിക്കുകയാണ് പങ്കാളി അമേയ നായർ. സീരിയൽ ‌ടു‍ഡേയുമായുള്ള അഭിമുഖത്തിലാണ് നടി മനസ് തുറന്നത്. ബി​ഗ് ബോസിൽ പോകുന്നതിന് രണ്ട് മൂന്ന് ദിവസം മുമ്പ് സാമ്പത്തിക പ്രശ്നത്തിലായിരുന്നുവെന്നാണ് അമേയ പറയുന്നത്.

2 / 5
ബി​ഗ് ബോസിലേക്ക് വിളിക്കുമെന്ന് കരുതി . പക്ഷേ വിളിച്ചില്ല. ഇതിനായി മറ്റ് എല്ലാ വർക്കും നിർത്തി വച്ചു. പക്ഷേ വിളിച്ചില്ലെന്നും ഒരു മാസം കഴിഞ്ഞാണ് വിളിച്ചതെന്നും അമേയ പറയുന്നു. തങ്ങൾക്ക് രണ്ട് പേർക്കും ജോലി ഉണ്ടായിരുന്നില്ല.

3 / 5
സാമ്പത്തികമായി ഡൗൺ ആയി. ബി​ഗ് ബോസിലേക്ക് പോകുന്നതിനു മുൻപ്  ഫണ്ടെല്ലാം തീർന്നു. പുള്ളിക്ക് ആകെ ഭ്രാന്തായി. എന്നാൽ രണ്ട് ദിവസം കഴിഞ്ഞ് ബി​ഗ് ബോസിലേക്ക് വൈൽഡ് കാർഡ് എൻട്രിയായി ജിഷിന് അവസരം ലഭിച്ചുവെന്നാണ് അമേയ പറയുന്നത്.

4 / 5
മരണം വരെ ജിഷിനും അമേയയും ഒരുമിച്ച് തന്നെയായിരിക്കും. അതിലൊരു മാറ്റവും ഇല്ല. താൻ ജീവിതത്തിലേക്ക് വന്ന ശേഷം ജിഷിന്റെ സ്വഭാവത്തിൽ നല്ല മാറ്റമുണ്ടെെന്ന് എല്ലാവരും പറയാറുണ്ടെന്നും അമേയ നായർ പറയുന്നു.

5 / 5