AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bigg Boss Malayalam Season 7: ‘വിൽ യു ബി മൈ ഗേൾ ഫോറെവർ’; നൂറയെ കെട്ടിപ്പിടിച്ച് ഉമ്മ വെച്ച് ആദില

Bigg Boss Malayalam 7 contestants Adhila and Noora: പൂ കൊടുക്കുകയും മോതിരം വിരലിൽ അണിയിക്കുകയും കെട്ടിപ്പിടിച്ച് ഉമ്മ വെക്കുകയും ചെയ്യുന്നതാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്.

sarika-kp
Sarika KP | Published: 17 Sep 2025 17:54 PM
ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു ലെസ്ബിയൻ കപ്പിൾ മത്സരാർത്ഥികളായി എത്തുന്നത്.  ആദില നസ്രിനും നൂറ ഫാത്തിമയുമാണ് സീസൺ ഏഴിന്റെ ഭാഗമായി വീടിനുള്ളിൽ പ്രവേശിച്ചത്. ആദ്യ ദിവസങ്ങളിൽ വളരെ നിശ്ബദയായി നിൽക്കുന്ന ആദിലയെയും നൂറയെയുമാണ് കാണാൻ സാധിച്ചത്.(Image Credits:Instagram)

1 / 5
എന്നാൽ പതുക്കെ പതുക്കെ ഇരുവരും പവറാകുന്ന കാഴ്ചയാണ് കണ്ടത്. ഇപ്പോഴിതാ ഷോ ആരംഭിച്ച് 44 ദിവസം പിന്നിടുമ്പോൾ വാശീയേറിയ പോരാട്ടമാണ് ഇരുവരും കാഴ്ചവയ്ക്കുന്നത്. ഇതിനിടെയിൽ നൂറയെ പ്രൊപ്പോസ് ചെയ്ത് ആദിലയുടെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

2 / 5
ആദില നൂറയോട് വിൽ യു ബി മൈ ഗേൾ ഫോറെവർ എന്ന് ചോദിച്ച് പൂ കൊടുക്കുകയും മോതിരം വിരലിൽ അണിയിക്കുകയും കെട്ടിപ്പിടിച്ച് ഉമ്മ വെക്കുകയും ചെയ്യുന്നതാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്.

3 / 5
ഇതിനു ശേഷം ചുറ്റും കൂടിയവർ കയ്യടിക്കുന്നതും മുൻ ബി​ഗ് ബോസ് സീസൺ അഞ്ചിലെ മത്സരാര്‍ഥി ആയിരുന്നു ശോഭ വിശ്വനാഥ് ആദിലയെയും നൂറയെയും കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുകയും ചെയ്തിരുന്നു.

4 / 5
അതേസമയം കഴിഞ്ഞ ദിവസം വീട്ടിലേക്ക് അതിഥിയായി ഷിയാസ് കരീമും ശോഭ വിശ്വനാഥും എത്തിയിരുന്നു. ഇതിനു പിന്നാലെ ഇന്ന് ഹൗസിൽ എത്തുന്നത് വൈൽഡ് കാർഡായി എത്തി ടോപ് 5ൽ എത്തിയ റിയാസ് സലീം ആണ്.

5 / 5