എന്തോ എന്നെ ഇഷ്ടമാണ് ആളുകള്‍ക്ക്; 87 രൂപയ്ക്ക് അണ്‍ലിമിറ്റഡ് കോളിങും ഡാറ്റയുമായി ബിഎസ്എന്‍എല്‍ | bsnl announces new recharge plan at 87 rupees with unlimited calling and data Malayalam news - Malayalam Tv9

BSNL Offers: എന്തോ എന്നെ ഇഷ്ടമാണ് ആളുകള്‍ക്ക്; 87 രൂപയ്ക്ക് അണ്‍ലിമിറ്റഡ് കോളിങും ഡാറ്റയുമായി ബിഎസ്എന്‍എല്‍

Updated On: 

21 Oct 2024 14:19 PM

BSNL Recharge Plans: 100 രൂപയില്‍ താഴെ മാത്രം വരുന്ന നിരവധി പ്ലാനുകളാണ് ബിഎസ്എന്‍എല്ലിന്റെ കൈവശമുള്ളത്. ഈ പ്ലാനുകളെല്ലാം കണ്ട് നെടുവീര്‍പ്പിടാനെ മറ്റ് ടെലികോം സേവനദാതാക്കളുടെ ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ നിര്‍വാഹമുള്ളു. കാരണം ബിഎസ്എന്‍എല്‍ അല്ലാതെ മറ്റൊരു ടെലികോം കമ്പനിയും കുറഞ്ഞ നിരക്കില്‍ പ്ലാനുകള്‍ വാഗ്ദാനം ചെയ്യുന്നില്ല.

1 / 5100 രൂപയില്‍ താഴെ മാത്രം വരുന്ന നിരവധി പ്ലാനുകളാണ് ബിഎസ്എന്‍എല്ലിന്റെ കൈവശമുള്ളത്. ഈ പ്ലാനുകളെല്ലാം കണ്ട് നെടുവീര്‍പ്പിടാനെ മറ്റ് ടെലികോം സേവനദാതാക്കളുടെ ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ നിര്‍വാഹമുള്ളു. കാരണം ബിഎസ്എന്‍എല്‍ അല്ലാതെ മറ്റൊരു ടെലികോം കമ്പനിയും കുറഞ്ഞ നിരക്കില്‍ പ്ലാനുകള്‍ വാഗ്ദാനം ചെയ്യുന്നില്ല. (Image Credits: Getty Images)

100 രൂപയില്‍ താഴെ മാത്രം വരുന്ന നിരവധി പ്ലാനുകളാണ് ബിഎസ്എന്‍എല്ലിന്റെ കൈവശമുള്ളത്. ഈ പ്ലാനുകളെല്ലാം കണ്ട് നെടുവീര്‍പ്പിടാനെ മറ്റ് ടെലികോം സേവനദാതാക്കളുടെ ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ നിര്‍വാഹമുള്ളു. കാരണം ബിഎസ്എന്‍എല്‍ അല്ലാതെ മറ്റൊരു ടെലികോം കമ്പനിയും കുറഞ്ഞ നിരക്കില്‍ പ്ലാനുകള്‍ വാഗ്ദാനം ചെയ്യുന്നില്ല. (Image Credits: Getty Images)

2 / 5

ബിഎസ്എന്‍എല്‍ മുന്നോട്ടുവെക്കുന്ന ഏറ്റവും മികച്ച പ്ലാനുകളില്‍ ഒന്നാണ് 87 രൂപയുടെ പ്രീപെയ്ഡ് പ്ലാന്‍. ബിഎസ്എന്‍എല്‍ സെല്‍ഫ് കെയര്‍ ആപ്പില്‍ വോയിസ് ആന്‍ഡ് ഡാറ്റ വിഭാഗത്തിലാണ് ഈ പ്ലാന്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത്. (Image Credits: Getty Images)

3 / 5

അണ്‍ലിമിറ്റഡ് വോയിസ് കോള്‍, പ്രതിദിനം 1 ജിബി ഡാറ്റ എന്നിവയാണ് ഈ പ്ലാനിന്റെ ഭാഗമായി വരിക്കാര്‍ക്ക് ലഭിക്കുക. എന്നാല്‍ പ്ലാനില്‍ എസ്എംഎസ് ആനുകൂല്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടില്ല. 14 ദിവസ വാലിഡിറ്റിയാണ് ഈ പ്ലാനിനുള്ളത്. (Image Credits: Getty Images)

4 / 5

റീചാര്‍ജ് ചെയ്ത് വലിയ തുക നഷ്ടം വരുത്താന്‍ താത്പര്യമില്ലാത്തവര്‍ക്ക് ഈ പ്ലാന്‍ പ്രയോജനപ്പെടുന്നതാണ്. ആകെ 14 ജിബിയാണ് ഉപഭോക്താക്കള്‍ക്ക് ഈ പ്ലാനിന്റെ ഭാഗമായി ലഭിക്കുന്നത്. (Image Credits: Getty Images)

5 / 5

ഇത് കൂടാതെ ഡാറ്റയും കോളിങും കുറഞ്ഞ നിരക്കില്‍ നല്‍കുന്ന മറ്റൊരു പ്ലാന്‍ കൂടി ബിഎസ്എന്‍എല്ലിന്റെ കൈവശമുണ്ട്. 18 രൂപയാണ് ഈ പാക്കിന്റെ നിരക്ക്. അണ്‍ലിമിറ്റഡ് കോളിങ്, പ്രതിദിനം 1 ജിബി ഡാറ്റ എന്നിവയാണ് രണ്ട് ദിവസ വാലിഡിറ്റിയുള്ള ഈ പ്ലാനില്‍ ലഭിക്കുക. (Image Credits: Getty Images)

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്