BTS JHope Live: ജങ്കൂക്കിനെയും പിന്നിലാക്കി! 12 മണിക്കൂര്‍ ലൈവ്, കണ്ടത് രണ്ടരക്കോടി ആരാധകർ; തരംഗം സൃഷ്ടിച്ച് ജെ-ഹോപ്പ്
BTS J-Hope 12 Hour Weverse Live: കെ-പോപ്പ് താരങ്ങൾ ആരാധകരുമായി സംവദിക്കാൻ ഉപയോഗിക്കുന്ന ആപ്ലിക്കേഷനായ വീവേഴ്‌സ് വഴിയാണ് ജെ-ഹോപ്പ് ലൈവിൽ എത്തിയത്. 12 മണിക്കൂറാണ് ലൈവ് നീണ്ടുനിന്നത്.

1 / 5

2 / 5

3 / 5

4 / 5

5 / 5