Chanakya Niti: കണ്ണടച്ച് വിശ്വസിക്കരുത്! നിങ്ങളെ നാശത്തിലേക്ക് നയിക്കുന്ന ആ കാര്യങ്ങൾ ഇതെല്ലാമാണ്
Chanakya Niti about Friendship: നൂറ്റാണ്ടുകൾ പിന്നിട്ടാലും ചാണക്യന്റെ ഓരോ ഉപദേശങ്ങൾക്കും ഇന്നത്തെ കാലത്തും ഏറെ പ്രസക്തിയുണ്ട്. ഒരു മനുഷ്യജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിൽ വിജയം നേടാനുള്ള വഴികൾ അദ്ദേഹം തന്റെ ചാണക്യനീതിയിൽ പരാമർശിച്ചിട്ടുണ്ട്. കൂട്ടുക്കാരെ തിരഞ്ഞെടുക്കുമ്പോൾ അതീവ ശ്രദ്ധ പുലത്തണമെന്നും അദ്ദേഹം പറയുന്നു. സൗഹൃദത്തിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ അറിഞ്ഞാലോ....

1 / 5

2 / 5

3 / 5

4 / 5

5 / 5
Follow Us