Chanakya Niti: പാമ്പിനെക്കാൾ വിഷം; യഥാർത്ഥ സുഹൃത്തിനെ തിരിച്ചറിയാനുള്ള വഴികൾ | Chanakya Niti Strategies to identify a good friend Malayalam news - Malayalam Tv9

Chanakya Niti: പാമ്പിനെക്കാൾ വിഷം; യഥാർത്ഥ സുഹൃത്തിനെ തിരിച്ചറിയാനുള്ള വഴികൾ

Updated On: 

22 Mar 2025 | 03:04 PM

Chanakya Niti: ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ടെന്നാണ്. അതിനാൽ സുഹൃത്തുക്കളെ തിരഞ്ഞെടുക്കുന്നതിൽ അതീവ ശ്രദ്ധ പുലർത്തണമെന്ന് ചാണക്യൻ പറയുന്നു. അതിനായി അദ്ദേഹം ചില തന്ത്രങ്ങളും നൽകിയിട്ടുണ്ട്.

1 / 6
ലോകം കണ്ട ഏറ്റവും മികച്ച പണ്ഡിതനും തത്വചിന്തകനുമായിരുന്നു ആചാര്യനായ ചാണക്യൻ. നൂറ്റാണ്ടുകൾ പിന്നിട്ട് ഇന്നും അദ്ദേഹത്തിന്റെ ചിന്തകൾക്ക് ആരാധകർ ഏറെയാണ്.

2 / 6
കൂടെ നിന്ന് ചതിക്കുന്നത് ആരെന്ന് മനസ്സിലാക്കിയാൽ അയാളുടെ വഴികൾ പിന്തുടരുക എന്നതാണ് മറ്റൊരു തന്ത്രം. ഇതിലൂടെ ശത്രു നിങ്ങൾക്ക് എതിരെ സ്വീകരിക്കുന്ന മാർഗ്ഗങ്ങൾ അറിയാൻ സാധിക്കും. ഇത് ശത്രുവിന്റെ നീക്കങ്ങളെ മുൻകൂട്ടി തടയാൻ സഹായിക്കുന്നു.

3 / 6
പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

4 / 6
എതിരെ നിൽക്കുന്ന ശത്രുവിനെക്കാൾ അപകടകാരിയാണ് കൂടെ നിന്ന് ചതിക്കുന്നവർ എന്ന് ചാണക്യൻ പറയുന്നു. ഇത്തരത്തിൽ നിങ്ങളുടെ പരാജയം ആഗ്രഹിക്കുന്നവരെ നേരിടാൻ സഹായിക്കുന്ന ചില ചാണക്യ തന്ത്രങ്ങൾ ഇതാ..

5 / 6
ക്ഷമയോടെ സംസാരിക്കാൻ പഠിക്കുക. കൂടെ നിന്ന് പ്രകോപിപ്പിക്കുന്ന തരത്തിൽ ഉള്ള സംസാരങ്ങൾ മറ്റൊരാളുടെ പക്കൽ നിന്ന് ഉണ്ടായാലും ക്ഷമ പാലിക്കുക. എതിരാളിയോട് വ്യക്തമായി ക്ഷമയോടെ കാര്യങ്ങൾ സംസാരിക്കുന്നതിലൂടെ വലിയ പ്രശ്നങ്ങൾ ഒഴിവാക്കാൻ കഴിയും.

6 / 6
ശത്രുവിന്റെ മനസ്സ് കീഴ്പ്പെടുത്തുക എന്നതാണ് ആദ്യതന്ത്രം. അവൻറെ ബലഹീനത മനസ്സിലാക്കി ശത്രുവിന്റെ മനസ്സിലേക്ക് എങ്ങനെ കടന്നുചെല്ലാം എന്ന് ചിന്തിക്കുക. ഇത്തരത്തിൽ ശത്രുവിന്റെ മനസ്സ് മനസ്സിലാക്കിയവർക്ക് അഭിപ്രായ ഭിന്നതകളുടെ കാരണം കണ്ടെത്താനും അവ പരിഹരിക്കാൻ സാധിക്കും.

Follow Us
മുടി വളരാൻ ഉലുവ മാത്രം മതി! ഇങ്ങനെ ഉപയോ​ഗിക്കണം
തടി കുറയ്ക്കാന്‍ രാത്രി ചോറ് കഴിക്കാതിരുന്നാല്‍ മതിയോ? സത്യമറിഞ്ഞോളൂ
ഒറ്റ നര പോലും ഇല്ലാതെ മുടി കറുപ്പിക്കാൻ ഇതാ ഒറ്റമൂലി
ഇഞ്ചി ഫ്രിഡ്ജിലാണോ സൂക്ഷിക്കുന്നത്? ഇതറിഞ്ഞോളൂ
Viral Video: മലയിടിഞ്ഞു വന്നു, ഞൊടിയിടയിൽ
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം
കൂറ്റൻ രാജവെമ്പാലയെ പിടികൂടുന്നത് കണ്ടോ
മദപ്പാട് കാലത്ത് ആനക്ക് ഭക്ഷണം കൊടുക്കുന്ന വിധം