Bengaluru-Chennai Travel: ചെന്നൈ-ബെംഗളൂരു യാത്രയ്ക്ക് ബെസ്റ്റ് റോഡ് ഏതാണെന്ന് അറിയാമോ? ബ്ലോക്കില്ലാതെ ഈസിയായി പോകാം
Fastest Chennai-Bengaluru Route Revealed: Reach in Around 4 Hours: ചിലയിടങ്ങളില്‍ മാത്രം നല്ല റോഡുകള്‍ ഉള്ളതും യാത്രയ്ക്ക് തടസമായേക്കും. ബെംഗളൂരു-ചെന്നൈ എക്‌സ്പ്രസ് വേയുടെ നിര്‍മാണം ആരംഭിച്ച് നാളുകള്‍ ഏറെ ആയെങ്കിലും, തമിഴ്‌നാട്ടില്‍ നേരിടുന്ന ഭൂമി ഏറ്റെടുക്കലിലെ ഉള്‍പ്പെടെ പ്രശ്‌നങ്ങളും നിര്‍മാണത്തെ ബാധിക്കുന്നു.

1 / 5

2 / 5

3 / 5

4 / 5

5 / 5
Follow Us