AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Chithira Wishes 2026: മോടി പിടിപ്പിക്കാൻ ചിത്തിര എത്തി; പ്രിയപ്പെട്ടവർക്ക് ആശംസകൾ നേരാം

Chithira Day Wishes 2026: ഓണാഘോഷത്തിന്റെ രണ്ടാം ദിവസമാണ് ചിത്തിര നാൾ. ആചാരങ്ങളും ഐതിഹ്യങ്ങളും ഗൃഹാതുരത്വമുണർത്തുന്ന ഓർമ്മകളും ഇഴചേർന്നു നിൽക്കുന്ന ഈ ദിനത്തിൽ വീടും പരിസരവും ശുചിയാക്കുന്നതിനും ഓണത്തിനായുള്ള മുന്നൊരുക്കങ്ങൾ ആരംഭിക്കുന്നതിനുമാണ് പ്രാധാന്യം നൽകുന്നത്. ഈ ദിവസം നമ്മുടെ പ്രിയപ്പെട്ടവർക്ക് ആശംസകൾ നേർന്നാലോ...

Nithya Vinu
Nithya Vinu | Published: 16 Aug 2026 | 09:12 PM
ഓണം പിറന്നു, ഇനി മലയാളികൾക്ക് ആഘോഷത്തിന്‍റെയും സന്തോഷത്തിന്‍റെയും നാളുകളാണ്. ഓണാഘോഷത്തിന്റെ രണ്ടാം ദിവസമാണ് ചിത്തിര നാൾ. ഇക്കൊല്ലം ചിത്തിര ദിനം ഓഗസ്റ്റ് 17 തിങ്കളാഴ്ച്ചയാണ് വരുന്നത്. ആചാരങ്ങളും ഐതിഹ്യങ്ങളും ഗൃഹാതുരത്വമുണർത്തുന്ന ഓർമ്മകളും ഇഴചേർന്നു നിൽക്കുന്ന ഈ ദിനത്തിൽ വീടും പരിസരവും ശുചിയാക്കുന്നതിനും ഓണത്തിനായുള്ള മുന്നൊരുക്കങ്ങൾ ആരംഭിക്കുന്നതിനുമാണ് പ്രാധാന്യം നൽകുന്നത്. (Image Credit source: Getty Images)

1 / 5
ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പ്രകാശവുമായാണല്ലോ ഓണത്തിന്റെ രണ്ടാം ദിനമായ ചിത്തിര നാൾ എത്തുന്നത്. ഈ ദിവസം നമ്മുടെ പ്രിയപ്പെട്ടവർക്ക് ആശംസകൾ നേർന്നാലോ...തുമ്പപ്പൂവിനൊപ്പം തുളസിക്കതിരുകൾ കൂടി പൂക്കളത്തിൽ സ്ഥാനം പിടിക്കുന്ന ഈ സുദിനത്തിൽ ഏവർക്കും ഹൃദയം നിറഞ്ഞ ചിത്തിര ദിനാശംസകൾ!

2 / 5
പൂക്കളത്തിൽ രണ്ടാമത്തെ വട്ടം തീർത്ത് ചിത്തിര നാൾ എത്തിക്കഴിഞ്ഞു. വീട്ടിലും മനസ്സിലും സന്തോഷവും സന്തോഷനിമിഷങ്ങളും നിറയട്ടെ. ഏവർക്കും ഐശ്വര്യപൂർണ്ണമായ ചിത്തിര ദിനാശംസകൾ!, മാവേലിമന്നനെ സ്വീകരിക്കാൻ മനസ്സും വീടും ഒരുക്കുന്ന ഈ ചിത്തിര നാളിൽ നിങ്ങൾക്കും കുടുംബത്തിനും നന്മയും ഐശ്വര്യവും നേരുന്നു.

3 / 5
മനസ്സിൽ സ്നേഹത്തിന്റെ തുളസിക്കതിരുകൾ വിരിയുന്ന മനോഹരമായൊരു ചിത്തിര ദിനം ആശംസിക്കുന്നു,  വീടും മനസും വൃത്തിയാക്കി, പൂക്കളത്തിൽ രണ്ടാമത്തെ വട്ടം തീർത്ത് മാവേലി മന്നനെ വരവേൽക്കാൻ ഒരുങ്ങുന്ന ഈ സുദിനത്തിൽ ഏവർക്കും ഹൃദയം നിറഞ്ഞ ചിത്തിര ദിനാശംസകൾ!

4 / 5
നന്മയുടെയും സന്തോഷത്തിന്റെയും പുതിയ പ്രതീക്ഷകൾ നൽകി പൊന്നോണത്തിന്റെ രണ്ടാം നാൾ എത്തിച്ചേർന്നിരിക്കുന്നു. തുമ്പയുടെയും തുളസിയുടെയും മണമുള്ള ഈ ദിനം നിങ്ങൾക്കും കുടുംബത്തിനും ഐശ്വര്യവും സമൃദ്ധിയും കൊണ്ടുവരട്ടെ.

5 / 5
Follow Us