AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Drishyam 3: അതെല്ലാം അവരുടെ കാഴ്ചപ്പാടാണ്! ദൃശ്യത്തിൽ ജോർജുകുട്ടിയായി എത്തേണ്ടിയിരുന്നത് മമ്മൂട്ടി; ജിത്തു ജോസഫ്

Drishyam 3: അദ്ദേഹം അത് എന്നോട് ചെയ്യരുത് എന്ന് പറഞ്ഞു. അങ്ങനെ അത് കേട്ട് ചെയ്യാതിരുന്നെങ്കിൽ തന്റെ ജീവിതത്തിൽ അതൊരു വലിയ നഷ്ടമായേനെ...

Ashli C
Ashli C | Updated On: 15 Jan 2026 | 11:28 AM
ജോർജുകുട്ടിയും കുടുംബത്തെയും അറിയാത്ത മലയാളികൾ ഉണ്ടാകില്ല. "കാണുന്ന കാഴ്ചകൾ അല്ല സത്യം, കാണിക്കപ്പെടുന്നവയാണ് സത്യം" ഈ ഡയലോഗ് ചിന്തകൾ ഉണർത്താത്തവർ വിരളമായിരിക്കും. ഒരു സിനിമയുടെ ഒരു ഭാഗം മാത്രം കാണാൻ ഇഷ്ടപ്പെടുന്നവരായിരിക്കും പലരും. കൂടുതൽ ഭാഗങ്ങൾ ഇറങ്ങുന്നത് താല്പര്യമില്ലാത്തവർ. ദൃശ്യം എന്ന സിനിമയെ സംബന്ധിച്ച് കഥ മാറുകയാണ്. ഓരോ ഭാഗത്തിനായി ആരാധകർ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. (PHOTO: INSTAGRAM,fACEBOOK)

1 / 5
2013 റിലീസ് ചെയ്ത അദൃശ്യ ചിത്രം കേവലം ഒരു ക്രൈം ത്രില്ലർ എന്നത് മാത്രമല്ല കുടുംബബന്ധങ്ങളുടെയും അതിജീവനത്തിന്റെയും പുതിയൊരു ഭാഷ കൂടിയാണ് പേശകർക്ക് മുന്നിലേക്ക് എത്തുന്നത്. ജോർജുകുട്ടി എന്ന സാധാരണക്കാരനായ മനുഷ്യൻ കുടുംബത്തെ സംരക്ഷിക്കുന്നതിന് വേണ്ടി നടത്തുന്ന അസാധാരണമായ നീക്കങ്ങൾ അത്രയേറെ ശ്രദ്ധയോടും കൃത്യതയോടെ കൂടിയാണ് ജിത്തു ജോസഫ് പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ചത്. തെന്നിന്ത്യൻ ഭാഷകൾക്കപ്പുറം ചൈനീസ് ഉൾപ്പെടെയുള്ള വിദേശ ഭാഷകളിലേക്ക് റിലീസ് ചെയ്യപ്പെട്ട ആദ്യത്തെ മലയാള ചിത്രം. (PHOTO: INSTAGRAM,fACEBOOK)

2 / 5
ഒക്ടോബർ 2 എന്ന തീയതിയും ധ്യാനം കൂടാനായി പോയി എന്ന ഒറ്റവാക്കിലും പിടിച്ചു തൂങ്ങിക്കൊണ്ട് ഒരു അതിജീവനമാണ് ജോർജുകുട്ടിയും കുടുംബവും സിനിമയിലുടനീളം നടത്തുന്നത്. മോഹൻലാൽ മീന അൻസിബ എസ്തർ നിൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങൾ ആക്കി ഒരുക്കിയ ദൃശ്യത്തിന്റെ മൂന്നാം ഭാഗവും ഈ വർഷം റിലീസ് ചെയ്യും. ഇതിനിടെ സിനിമയുടെ കാസ്റ്റിംഗുമായി ബന്ധപ്പെട്ട സംവിധായകൻ ജിത്തു ജോസഫ് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധയാകുന്നത്. ചിത്രത്തിൽ ജോർജുകുട്ടി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനായി ആദ്യം കാസ്റ്റ് ചെയ്തിരുന്നത് മമ്മൂട്ടിയെ ആണ് എന്നാണ് അദ്ദേഹം പറഞ്ഞത്. (PHOTO: INSTAGRAM,fACEBOOK)

3 / 5
എന്നാൽ മമ്മൂട്ടിക്ക് ഡേറ്റ് ഇഷ്യൂസ് കാരണം അത് ചെയ്യാൻ സാധിച്ചില്ല. കഥ അദ്ദേഹത്തിന് ഒരുപാട് ഇഷ്ടപ്പെടുന്നു നമുക്ക് ചെയ്യാം എന്നൊക്കെ എന്നോട് പറഞ്ഞതാണ് എന്നാൽ ഡേറ്റ് വന്നപ്പോൾ നീ മറ്റാരെങ്കിലും നോക്ക് എന്നും എന്നോട് പറഞ്ഞു.  കൂടാതെ പൃഥ്വിരാജ് നായകനായ മെമ്മറീസ് എന്ന സിനിമയിലും ആദ്യം കാസ്റ്റ് ചെയ്തിരുന്നത് മമ്മൂട്ടിയെയാണ്. എന്നാൽ ആ സിനിമയുടെ കഥ അദ്ദേഹത്തിന് അത്രയേ കൺവിൻസിങ് ആയില്ല എന്ന് തോന്നുന്നു അതുകൊണ്ട് വലിയ താല്പര്യം കാണിച്ചില്ല.(PHOTO: INSTAGRAM,fACEBOOK)

4 / 5
എന്നാൽ ദൃശ്യം ചെയ്യുവാൻ താല്പര്യമുണ്ടായിരുന്നു പക്ഷേ അതിന് അദ്ദേഹത്തിന് ഏറ്റവും ലഭിച്ചില്ല. കൂടാതെ മമ്മി ആൻഡ് മി എന്നാ തന്റെ സിനിമയുടെ കഥ ഒരു പ്രമുഖ എഴുത്തുകാരനും നടനുമായ വ്യക്തിയോട് പറഞ്ഞപ്പോൾ അദ്ദേഹം അത് എന്നോട് ചെയ്യരുത് എന്ന് പറഞ്ഞു എന്നും. അങ്ങനെ അത് കേട്ട് ചെയ്യാതിരുന്നെങ്കിൽ തന്റെ ജീവിതത്തിൽ അതൊരു വലിയ നഷ്ടമായേനെ. അതൊക്കെ ഓരോരുത്തരുടെയും കാഴ്ചപ്പാട് അല്ലേ എന്നും ജിത്തു ജോസഫ് പ്രതികരിച്ചു. ഒരു ഓൺലൈൻ ചാനൽ നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇതിനെക്കുറിച്ച് സംസാരിച്ചത്.(PHOTO: INSTAGRAM,fACEBOOK)

5 / 5