DIY Ideas: ചിരട്ട ഉണ്ടോ? ക്രിസ്മസ് സ്റ്റാർ ഉണ്ടാക്കാൻ ധാരാളം, അതും പലതരത്തിൽ
DIY Christmas Star Using Coconut Shells: ക്രിസ്മസിന് നിങ്ങളുടെ വീട്ടിലുള്ള പാഴ്‌വസ്തുക്കൾ ഉപയോഗിച്ച് തന്നെ അലങ്കാരങ്ങൾ നിർമ്മിക്കുന്നത് ആഘോഷങ്ങൾക്ക് പുതുമയും പ്രകൃതിസൗഹൃദ സ്വഭാവവും നൽകും. അത്തരത്തിൽ വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ഒന്നാണ് ചിരട്ട കൊണ്ടുള്ള ക്രിസ്മസ് സ്റ്റാർ.

1 / 5

2 / 5

3 / 5

4 / 5

5 / 5
Follow Us