മടിസാര്‍ സാരിയിൽ തമിഴ് പൊണ്‍ ലുക്കിൽ ദിയ കൃഷ്ണ; അഞ്ചാം മാസത്തെ ചടങ്ങ് ആഘോഷമാക്കി താരം; ചിത്രങ്ങൾ വൈറൽ | Diya Krishna shares adorable photos from her 5th-month pregnancy pooja ceremony Malayalam news - Malayalam Tv9

Diya Krishna: മടിസാര്‍ സാരിയിൽ തമിഴ് പൊണ്‍ ലുക്കിൽ ദിയ കൃഷ്ണ; അഞ്ചാം മാസത്തെ ചടങ്ങ് ആഘോഷമാക്കി താരം; ചിത്രങ്ങൾ വൈറൽ

Published: 

03 Mar 2025 15:48 PM

Diya Krishna's 5th Month Pregnancy Pooja Ceremony: ഗര്‍ഭ കാലത്തെ ഓരോ വിശേഷങ്ങളും യൂട്യൂബിലൂടെയും ഇൻസ്റ്റാ​ഗ്രാമിലൂടെയും താരം അറിയിക്കുന്നുണ്ടായിരുന്നു. ഇപ്പോഴിതാ പുതിയ വിശേഷം പങ്കുവച്ച് എത്തിയിരിക്കുകയാണ്. അഞ്ചാം മാസം ആഘോഷമാക്കിയതിന്റെ ചിത്രങ്ങൾ പങ്കുവച്ചാണ് ദിയ എത്തിയിരിക്കുന്നത്.

1 / 5ഏറെ ആരാധകരുള്ള താരമാണ് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും നടൻ കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകളുമായ ദിയ കൃഷ്ണ. സോഷ്യൽ മീഡിയയിൽ സജീവമായ താരം പുതിയൊരു കുഞ്ഞ് അതിഥിയെത്തുന്ന സന്തോഷത്തിലാണ്. മാസങ്ങള്‍ക്ക് മുന്‍പാണ് താൻ ഗര്‍ഭിണിയാണെന്ന സന്തോഷ വാര്‍ത്ത താരം ആരാധകരുമായി പങ്കുവച്ചത്. (image credits: instagram)

ഏറെ ആരാധകരുള്ള താരമാണ് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും നടൻ കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകളുമായ ദിയ കൃഷ്ണ. സോഷ്യൽ മീഡിയയിൽ സജീവമായ താരം പുതിയൊരു കുഞ്ഞ് അതിഥിയെത്തുന്ന സന്തോഷത്തിലാണ്. മാസങ്ങള്‍ക്ക് മുന്‍പാണ് താൻ ഗര്‍ഭിണിയാണെന്ന സന്തോഷ വാര്‍ത്ത താരം ആരാധകരുമായി പങ്കുവച്ചത്. (image credits: instagram)

2 / 5

അതിന് ശേഷം ഗര്‍ഭ കാലത്തെ ഓരോ വിശേഷങ്ങളും യൂട്യൂബിലൂടെയും ഇൻസ്റ്റാ​ഗ്രാമിലൂടെയും താരം അറിയിക്കുന്നുണ്ടായിരുന്നു. ഇപ്പോഴിതാ പുതിയ വിശേഷം പങ്കുവച്ച് എത്തിയിരിക്കുകയാണ്. അഞ്ചാം മാസം ആഘോഷമാക്കിയതിന്റെ ചിത്രങ്ങൾ പങ്കുവച്ചാണ് ദിയ എത്തിയിരിക്കുന്നത്. (image credits: instagram)

3 / 5

പലരും ഏഴാം മാസത്തിലാണ് വളകാപ്പ് എന്ന് പറഞ്ഞ് ആഘോഷം നടത്താറുള്ളത്. എന്നാല്‍ ദിയ അല്പം നേരത്തെ തന്നെ ആഘോഷങ്ങൾ ആരംഭിച്ച് കഴിഞ്ഞു. അഞ്ചാം മാസത്തെ ചടങ്ങ്, ഒന്നാം ദിവസം എന്ന് പറഞ്ഞാണ് ദിയ ചിത്രങ്ങള്‍ പങ്കുവച്ചിരിയ്ക്കുന്നത്. (image credits: instagram)

4 / 5

ഇതോടെ വരും ദിവസങ്ങളിലും ആഘോഷം ഉണ്ടായേക്കാം അശ്വിന്റെ കുടുംബത്തിലെ ആചാരങ്ങളാണ് നടത്തിയത്. മടിസാര്‍ സാരി ഉടുത്ത് തമിഴ് പൊണ്‍ ലുക്കിലാണ് ദിയ. നിരവധി പേരാണ് ചിത്രത്തിന് കമന്റുമായി എത്തുന്നത്. ലോകത്തിലെ ഏറ്റവും സുന്ദരിയായ ഗര്‍ഭിണി എന്നാണ് ചിത്രത്തിന് വന്നിരിയ്ക്കുന്ന ഒരു കമന്റ്. (image credits: instagram)

5 / 5

അതേസമയം ഇതിനു മുൻപ് തന്നെ ഇത്തരത്തിൽ ഒരു ചടങ്ങ് നടത്താൻ പോകുന്ന സൂചന ദിയ പങ്കുവച്ചിരുന്നു. ഈ ചടങ്ങിന് വേണ്ടിയുള്ള ഡെസ്റ്റിനേഷന്‍ സെറ്റ് ചെയ്യുന്നതിനെ കുറിച്ചും, അതിന് വേണ്ട ഡ്രസ്സുകള്‍ എടുക്കുന്നതിനെ കുറിച്ചും എല്ലാം നേരത്തെ അമ്മ സിന്ധു കൃഷ്ണയും പങ്കുവച്ചിട്ടുണ്ട്.(image credits: instagram)

മെസി വന്നില്ലെങ്കിലെന്താ? ഈ ഇതിഹാസങ്ങള്‍ കേരളത്തില്‍ വന്നിട്ടുണ്ടല്ലോ
തണുപ്പുകാലത്ത് വാഴപ്പഴം കഴിക്കാമോ?
പുഴുങ്ങിയ മുട്ടയോ ഓംലെറ്റോ? ഹൃദയാരോഗ്യത്തിന് നല്ലത്
രാവിലെ അരി അരച്ച് ഇഡ്ഡലിയുണ്ടാക്കാം
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം