Phone Numbers in shops: എല്ലാ ഷോപ്പിലും കേറി ഫോണ്‍ നമ്പര്‍ ഷെയര്‍ ചെയ്യേണ്ട, അവസാനം എല്ലാം പോയെന്ന് പറഞ്ഞിട്ട് കാര്യമുണ്ടാകില്ല
Online Fraud: ഒരുവിധം എല്ലാ മാളുകളും ഷോപ്പുകളിലുമെല്ലാം പണം നല്‍കുമ്പോള്‍ നമ്മുടെ മൊബൈല്‍ നമ്പറും ആവശ്യപ്പെടാറുണ്ട്. അവര്‍ ചോദിക്കുന്ന മുറയ്ക്ക് തന്നെ നമ്മള്‍ നമ്പറും പറഞ്ഞുകൊടുക്കും. എന്തിനാണ് ഈ നമ്പര്‍ എന്ന് ആരെങ്കിലും തിരിച്ച് ചോദിച്ചിട്ടുണ്ടോ?

1 / 5

2 / 5

3 / 5

4 / 5

5 / 5