Drishyam Movie 4th Part : ദൃശ്യം 4 വരും മോഹൻലാലിനെയും ജീത്തു ജോസഫിനെയും സാക്ഷിയാക്കി ആന്റണി പെരുമ്പാവൂരിന്റെ പ്രഖ്യാപനം | Drishyam 4 Will Come, Antony Perumbavoor Announces Film in Presence of Mohanlal and Jeethu Joseph Malayalam news - Malayalam Tv9

Drishyam Movie 4th Part : ദൃശ്യം 4 വരും മോഹൻലാലിനെയും ജീത്തു ജോസഫിനെയും സാക്ഷിയാക്കി ആന്റണി പെരുമ്പാവൂരിന്റെ പ്രഖ്യാപനം

Published: 

23 Aug 2026 | 07:13 PM

Drishyam Movie 4th Part Announced : മലയാളത്തിൽ നിന്നുണ്ടായതിൽ വച്ച് ഏറ്റവും മികച്ച ക്രൈം ത്രില്ലർ സിനിമയാണ് ദൃശ്യം ഫ്രാഞ്ചൈസ്. ദൃശ്യം ഒന്നിൽ തുടങ്ങിയ ആ യാത്ര മൂന്നാം പാർട്ട്‌ വരെ ഇപ്പോൾ എത്തി നിൽക്കുകയാണ്. മൂന്നാം പാർട്ട് ഇറങ്ങിയ സമയം മുതൽ എല്ലാവരും ചോദിക്കുന്നതാണ് നാലാം ഭാഗവും വരുമോ എന്നുള്ളത്. ആ ചോദ്യത്തിന് ഇപ്പോൾ വ്യക്തമായ മറുപടി നൽകിയിരിക്കുകയാണ് സിനിമയുടെ നിർമ്മാതാവായ ആന്റണി പെരുമ്പാവൂർ.

1 / 5
ദൃശ്യം നാല് സംഭവിക്കും എന്നാണ്  ആന്റണി പെരുമ്പാവൂർ പ്രഖ്യാപിച്ചിരിക്കുന്നത്. മഴവിൽ മനോരമയുടെ വേദിയിൽ മോഹൻലാൽ ഇരിക്കുമ്പോൾ  സംവിധായകൻ ജിത്തു ജോസഫിനെ തൊട്ടടുത്തു നിർത്തിയാണ് ആന്റണി പെരുമ്പാവൂർ ദൃശ്യം 4നെ കുറിച്ച് വ്യക്തത നൽകിയത്. ( Image Credit Source Social Media )

2 / 5
ആന്റണി പെരുമ്പാവൂരിന്റെ വാക്കുകൾ - മഴവിൽ മനോരമയുടെ സെറ്റിൽ വച്ചാണ് താൻ ജിത്തു ജോസഫിന്റെ അനുവാദമില്ലാതെ ദൃശ്യം മൂന്ന് വരുമെന്ന് പറഞ്ഞത്. അതേ സ്ഥലത്ത് വച്ചതന്നെ ജിത്തുവിന് അടുത്ത് നിർത്തിക്കൊണ്ട് പറയുകയാണ് ദൃശ്യത്തിന്റെ നാലാം ഭാഗം ഉണ്ടാകും. മൂന്നാം ഭാഗം വരുമെന്ന് പറഞ്ഞു പറഞ്ഞതുപോലെ വീണ്ടും ഞാൻ ഒരു പ്രാവശ്യം കൂടി പറയുന്നു.

3 / 5
ലാൽസാർ ഇത് എന്റെ മനസ്സിലെ ആഗ്രഹം പറയുന്നതാണ് തീർച്ചയായും ആ സിനിമ ഉണ്ടാകും ഉണ്ടാകണം സദസ്സിൽ ഉണ്ടായിരുന്ന മോഹൻലാലിനോടായികൂടി ആന്റണിപറഞ്ഞു.  ഇത് തന്റെ മനസ്സിലുള്ള ആഗ്രഹം ആണ് പങ്കുവെക്കുന്നത് എന്നും ആന്റണി വേദിയിൽ  വ്യക്തമാക്കി.

4 / 5
ദൃശ്യം സീരിസിലെ ആദ്യ സിനിമ 2013 ലാണ് പുറത്തിറങ്ങുന്നത്. വന്‍ വിജയമായി തീര്‍ന്ന ഈ ചിത്രം പിന്നീട് പല ഭാഷകളിലും റീമേക്ക് ചെയ്യുകയുണ്ടായി. ചിത്രത്തിന്റെ രണ്ടാം ഭാഗം പുറത്തിറങ്ങുന്ന് 2021 ലായിരുന്നു. ഒ.ടി.ടി റിലീസായി പുറത്തിറങ്ങിയ ദൃശ്യം 2 ന് ആദ്യ ഭാഗത്തേക്കാള്‍ വലിയ സ്വീകാര്യത ലഭിച്ചു. അന്നുമുതലേ ദൃശ്യം 3 നായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍. ഒടുവില്‍ മെയ് 21 നാണ് മൂന്നാം ഭാഗം റിലീസ് ചെയ്തത്.

5 / 5
ആശീർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂരാണ് സിനിമ നിർമ്മിച്ചത്. മോഹൻലാലിനൊപ്പം മീന, അൻസിബ ഹസ്സൻ, എസ്തർ അനിൽ, സിദ്ദിഖ്, ആശ ശരത്, മുരളി ഗോപി എന്നിവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു. മലയാളത്തിൽ ഏറ്റവും അധികം കളക്ഷൻ നേടിയ സിനിമയുടെ പട്ടികയിലും ദൃശ്യം ഇടംപിടിച്ചിട്ടുണ്ട്.

Loading...
Unable to load recommendations.
Follow Us
ഓണസദ്യയിലെ ഈ വിഭവങ്ങൾ ഫ്രിഡ്ജിൽ വെക്കരുതേ
മുട്ടത്തോട് ഇനി വെറുതെ കളയല്ലേ; ചെടികൾക്ക് ഇതിലും മികച്ച വളം വേറെയില്ല!
സാമ്പാർ ഫ്രിഡ്ജിൽ വയ്ക്കുമ്പോൾ കേടായി പോകുന്നോ?
1 ഗ്രാം സ്വര്‍ണത്തിന് 5,000 രൂപ; പൊന്ന് വാങ്ങാന്‍ എന്തെളുപ്പം
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം