TVS iQube: ടിവിഎസ് ജുപീറ്റർ വേണോ, അതോ ഐ ക്യൂബ് ഇ.വി വാങ്ങണോ?
ടിവിഎസിന്റെ രണ്ട് ജനപ്രിയ സ്കൂട്ടർ മോഡലുകളാണ് ജൂപ്പിറ്ററും ഐക്യൂബും. ഒരു സ്കൂട്ടർ പെട്രോൾ പവർ ട്രെയിൻ ആണ് എങ്കിൽ, മറ്റേത് ഇലക്ട്രിക് ആണ്. പുതിയതായി ഒരു സ്കൂട്ടർ വാങ്ങാൻ ആലോചന തുടങ്ങുമ്പോൾ പലരുടെയും മുന്നിലേക്ക് വരുന്ന സംശയമാണ് ഇലക്ട്രിക് സ്കൂട്ടർ വാങ്ങണോ അതോ പെട്രോൾ തന്നെ എടുത്താൽ മതിയോ എന്നുള്ളത്. പ്രത്യേകിച്ച് ടിവിഎസ് ബ്രാൻഡ് തെരഞ്ഞെടുക്കുന്നവർക്ക് ജപ്പീറ്റർ വേണോ, അതോ ഐ ക്യൂബ് എടുത്താൽ മതിയോ എന്ന സംശയം സ്വാഭാവികമായും ഉണ്ടാകും.
Tvs Iqube, JupiterImage Credit source: TVS Website
ടിവിഎസിന്റെ രണ്ട് ജനപ്രിയ സ്കൂട്ടർ മോഡലുകളാണ് ജൂപ്പിറ്ററും ഐക്യൂബും. ഒരു സ്കൂട്ടർ പെട്രോൾ പവർ ട്രെയിൻ ആണ് എങ്കിൽ, മറ്റേത് ഇലക്ട്രിക് ആണ്. പുതിയതായി ഒരു സ്കൂട്ടർ വാങ്ങാൻ ആലോചന തുടങ്ങുമ്പോൾ പലരുടെയും മുന്നിലേക്ക് വരുന്ന സംശയമാണ് ഇലക്ട്രിക് സ്കൂട്ടർ വാങ്ങണോ അതോ പെട്രോൾ തന്നെ എടുത്താൽ മതിയോ എന്നുള്ളത്. പ്രത്യേകിച്ച് ടിവിഎസ് ബ്രാൻഡ് തെരഞ്ഞെടുക്കുന്നവർക്ക് ജപ്പീറ്റർ വേണോ, അതോ ഐ ക്യൂബ് എടുത്താൽ മതിയോ എന്ന സംശയം സ്വാഭാവികമായും ഉണ്ടാകും. ഈ രണ്ട് മോഡലുകളുടെയും പ്രത്യേകതകളും വിലയും മറ്റു ഫീച്ചേഴ്സും എല്ലാം വിശദമായി നോക്കാം.
Follow Us